You Searched For "വാളയാർ"

പൊലീസിനും പ്രോസിക്യൂഷനും വിചാരണ കോടതിക്കും വീഴ്ച വന്നെന്ന് സർക്കാർ തന്നെ സമ്മതിച്ച അപ്പീൽ; ഇളയ കുട്ടിയെ കൊന്നതോടെ മൂത്ത കുട്ടിയുടെ മരണത്തിലെ സാക്ഷിയെ ഇല്ലാതെയായി; മതാപിതാക്കളുടെ രഹസ്യമൊഴി പോലും പരിഗണിച്ചില്ല; ഒടുവിൽ എല്ലാം ഹൈക്കോടതിയും ശരിവച്ചു; വാളയാറിൽ നീതി എത്തുമ്പോൾ
പെൺകുട്ടികൾ സ്വമനസാലെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തെന്ന് ഡിവൈഎസ്‌പിയുടെ ബൈറ്റ്; മുഖം മറച്ച് രണ്ടു പേർ ഓടിപ്പോകുന്നത് കണ്ട ഇളയപെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കേസിൽ നിന്ന് കൂളായി ഊരിയത് സിപിഎമ്മുകാരായ ആറു പ്രതികൾ എന്ന ആരോപണവും സർക്കാരിന് തലവേദനയായി; വാളയാറിൽ സിബിഐ എത്തുമോ ?
അന്ന് ആ കൊല നടക്കുമ്പോൾ വാളയാറിലെ സ്‌റ്റേഷനിൽ ഉണ്ടായിരുന്നത് 27 പോക്‌സോ കേസുകൾ; ചൈൽഡ് പോണോഗ്രാഫിക്കാരെ വെറുതെ വിട്ട് അന്വേഷണം അട്ടിമറിച്ചു; മധുവിനെ രക്ഷിക്കാൻ സഖാക്കൾ എത്തിയതും ദുരൂഹം; മനോവിഷമത്തിലെ ആത്മഹത്യയിൽ കൊലയാളിയെ രക്ഷിച്ചത് എസ് ഐ പിസി ചാക്കോ; വാളയാറിൽ ഒളിച്ചിരിക്കുന്നത് ഉന്നതർ
സർക്കാർ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്..പക്ഷെ പ്രവൃത്തിയിലതില്ല; സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടാവണമെങ്കിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം; വാളയാർ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം
അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിച്ച് ഡിവൈഎഫ്‌ഐഐ ക്കാരെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുത്തുവെന്ന് ആരോപണം; വാളയാർ കൂട്ട ബലാൽസംഗ കേസിൽ ഡി ജി പി ക്ക് നോട്ടീസ്
നിരാഹാര സമരം നടത്തിയ ഗോമതിയെ പൊലീസ് അറസ്‌റ്റു ചെയ‌്ത് നീക്കി; നടപടി പെമ്പിളൈ ഒരുമൈ നേതാവിന്റെ ആരോ​ഗ്യനില വഷളായതോടെ; തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതിഷേധിച്ചത് തലമുണ്ഡനം ചെയ്ത്; സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങി സമരസമിതി