You Searched For "വാളയാർ"

70 കോടി നഷ്ടത്തിലോടുന്ന കമ്പനി: മൂന്നരക്കോടി വൈദ്യുതി കുടിശിക: ചേര്‍ത്തല പ്ലാന്റ് പണയത്തില്‍; അതിനിടെ അനധികൃത പ്രമോഷനും നീക്കം; അധിക ബാധ്യതയില്‍ വാളയാര്‍ മലബാര്‍ സിമെന്റ്സ്: പൊതുമേഖലാ സ്ഥാപനത്തിലെ ഉല്‍പാദനവും വിപണനവും വന്‍ പ്രതിസന്ധിയില്‍
വാളയാർ ഇരട്ട പീഡനക്കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആലപ്പുഴ വയലാറിലെ വീട്ടിലെ മരണം പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ ആവശ്യം ശക്തമാകുമ്പോൾ
വാളയാർ കേസിലെ ആറാമൻ ശക്തനും അദൃശ്യനും; അവശേഷിക്കുന്ന നാല് പ്രതികളും കൊല്ലപ്പെട്ടേക്കാം എന്ന് വാളയാർ നീതി സമര സമിതി കൺവീനർ; ശേഷിക്കുന്ന പ്രതികളുടെ ജീവൻ രക്ഷിക്കാനായി അവരെ ജയിലിൽ അടയ്ക്കുകയോ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്നും വി എം.മാർസൻ
സേലത്ത് നിന്ന് അങ്കമാലിയിലേക്ക് കോടികൾ വിലമതിക്കുന്ന സ്‌ഫോടകവസ്തുക്കൾ കടത്താൻ ശ്രമം; 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമായി തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
വാളയാറിലെ ക്രൂരതയിൽ പുനർ വിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി; പ്രചികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി; പ്രതികൾ 20ന് വിചാരണ കോടതിയിൽ ഹാജരാകണം; അംഗീകരിച്ചത് കുട്ടികളുടെ അമ്മയുടെ അപ്പീലും സർക്കാർ നിലപാടും നിർണ്ണായകമായി; പാലക്കാട് പോക്‌സോ കോടതിയുടെ വിധി മരവിപ്പിച്ചത് പുനരന്വേഷണത്തിന് സാധ്യത ഒരുക്കും; സിബിഐ വേണമെന്ന് സമര സമിതിയും