INVESTIGATIONപെണ്ണിന്റെ കല്യാണം പൊളപ്പൻ ആക്കാൻ എല്ലാം മറന്ന് ആഘോഷം; വരൻ വീട്ടുനടയിലെത്തിയതും ചെവിപൊട്ടുന്ന ശബ്ദം; പൊട്ടിയ ആ പടക്കത്തിന്റെ തീപ്പൊരി തെറിച്ച് നേരെ പന്തലിലേക്ക് വീണതും ആളുകൾ കുതറിയോടി; പെട്ടെന്ന് ആകാശം ഉയരെ തീആളിക്കത്തി; കാസർകോട് ഒഴിവായത് വൻ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ30 March 2026 11:38 AM IST
INVESTIGATIONകമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ നടക്കുന്നതിനിടെ ടീച്ചർമാർക്ക് തോന്നിയ സംശയം; വിദ്യാർത്ഥിയെ ഒന്ന് അടിമുടി പരിശോധിച്ചതും പുറത്തായത് വലിയൊരു ആൾമാറാട്ട കഥ; കാസർകോട്ടെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾമറുനാടൻ മലയാളി ബ്യൂറോ18 March 2026 11:27 AM IST
AUTOMOBILEകുടുംബമായി കഴിയുമ്പോൾ ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന...കാര്യം മാത്രമേ അവനും ചെയ്തോളൂ; മനസ്സിലെ ആഗ്രഹം നടത്താൻ ആ പ്രവാസി നേരെ വിട്ടത് കാസർക്കോട്ടെ ഷോറൂമിലേക്ക്; തനിക്ക് ഇഷ്ടപ്പെട്ട ഒരു മാരുതി കാർ തന്നെ അങ്ങ് ബുക്ക് ചെയ്യൽ; പക്ഷെ എല്ലാം തട്ടിക്കെടുത്തി നടന്നത് മറ്റൊന്ന്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:22 PM IST
KERALAMരണ്ട് ലക്ഷം ഫോളോവേഴ്‌സ്, ഇൻസ്റ്റഗ്രാമിൽ താരം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളോ?സ്വന്തം ലേഖകൻ9 Feb 2026 5:03 PM IST
SPECIAL REPORTഎലിയെ കൊല്ലാൻ വിഷം വയ്ക്കുന്നതിനിടെ തേടിയെത്തിയ വിധി; അത് കുപ്പിയിൽ നിന്ന് നേരെ തെറിച്ച് വീണത് വെള്ളം കുടിക്കുന്ന ഒരു ഗ്ലാസിൽ; പിന്നാലെ നാടിനെ നടുക്കി ആ വാർത്ത; ചെറിയൊരു അബദ്ധത്തിൽ വൻ ദുരന്തം; വേദന താങ്ങാൻ കഴിയാതെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 8:06 PM IST
SPECIAL REPORTവൈദ്യുതി കണക്ഷൻ വിഛേദിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടതായി അറിയിക്കുന്നു..!! കുറച്ച് ദിവസങ്ങളായി എംവിഡി ഓഫീസിന്റെ പടിവാതിൽക്കൽ കാണുന്ന നോട്ടീസ്; കറണ്ട് ബില്ല് അടയ്ക്കാതെ ഫ്യുസ് ഊരിയ കാഴ്ച; ഇതോടെ എ ഐ ക്യാമറ കൺട്രോൾ റൂം വരെ നിലച്ചു; ആകെ നാണക്കേട് ആയതോടെ ഏമാന്മാരുടെ സ്ഥിരം പരിപാടി; ഇനി വെളിച്ചം പ്രകാശിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 11:47 AM IST
KERALAMഗൃഹനാഥനെ തടഞ്ഞുനിർത്തി എ.ടി.എം. കാർഡ് തട്ടിയെടുത്തു; പിന്നാലെ പണം കവർന്നു; മൂന്ന് പേര് പിടിയിൽസ്വന്തം ലേഖകൻ25 Dec 2025 6:09 PM IST
KERALAMനിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; 20കാരന് ദാരുണാന്ത്യം; സംഭവം കാസർകോട്സ്വന്തം ലേഖകൻ25 Dec 2025 3:41 PM IST
KERALAMറെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; ഒഴിവായത് വൻ ദുരന്തം; അന്വേഷണം ആരംഭിച്ച് പൊലീസ്സ്വന്തം ലേഖകൻ21 Dec 2025 3:09 PM IST
INVESTIGATIONസർ..എന്റെ മരിച്ചുപോയ അച്ഛൻ ഇവിടെ സ്വർണം പണയം വെച്ചിരുന്നു അത് എടുക്കണം..; അതിനെന്താ..ഇപ്പോ ശരിയാക്കി തരാമെന്ന് ബാങ്ക് ജീവനക്കാരൻ; കൊണ്ടുവന്ന നെക്ലേസ് അടക്കമുള്ള മാലയിൽ തോന്നിയ സംശയം; ഒടുവിൽ പോലീസിന്റെ വരവിൽ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 4:57 PM IST
KERALAMപെട്രോളിങ് ഡ്യൂട്ടിക്ക് വന്ന ഡാൻസാഫ് സ്ക്വാഡിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; യുവാക്കളെ പിടികൂടിയത് സാഹസികമായി; കണ്ടെടുത്തത് എംഡിഎംഎസ്വന്തം ലേഖകൻ7 Dec 2025 5:02 PM IST
KERALAMസംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തി; ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൂട്ടത്തല്ല്; ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ4 Dec 2025 9:22 PM IST