You Searched For "കാസർകോട്"

കോടതിയ്ക്ക് മുന്നിൽ തമ്പടിച്ച് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ; ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി കവാടം അടച്ചു; ഹൊസ്ദുർഗ് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം; രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലെന്ന സൂചന തള്ളി പോലീസ്
വീട്ടിൽ ആരുമില്ലാത്ത സമയം എത്തിയത് മൂന്ന് നാടോടി സ്ത്രീകൾ; വീട്ടുപരിസരം അരിച്ചുപെറുക്കിയപ്പോൾ കണ്ടത് അഴിച്ചുവെച്ചിരുന്ന എസി; കിട്ടിയ സാധനം ആക്രിക്കടയിൽ വിറ്റ് പണം കൈപ്പറ്റി; ദുബായിലിരുന്ന് എല്ലാം കണ്ട് ഉടമ; മോഷണ സംഘത്തെ പൊക്കി പോലീസ്
ക്ഷേമം അന്വേഷിച്ച് സന്ദേശമയക്കും; മറുപടി നൽകിയാൽ അടിയന്തര യോഗത്തിലാണെന്നും തിരക്കിലാണെന്നും പറഞ്ഞ് സാമ്പത്തിക സഹായം ആവശ്യപ്പെടും;കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; നടപടിയെടുക്കാൻ നിർദേശം
കാസർകോട് ഞെട്ടിപ്പിക്കുന്ന അപകടം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾക്ക് ജീവൻ നഷ്ടമായി; ശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സൗഹൃദം പ്രണയബന്ധമായതോടെ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു; വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ; പിന്നാലെ യുവതി നാട്ടിലേക്ക് മടങ്ങി; 37കാരിയെ മുൻ പങ്കാളി വീട്ടിൽക്കയറി പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്
കൂട്ടുകാരിയോടൊപ്പം ട്യൂഷന് പോകവേ ജീവനെടുത്ത് അപകടം; നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ മതിലിലേക്ക് ഇടിച്ചുകയറി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ദുഃഖം താങ്ങാനാകാതെ ഉറ്റവർ
രാത്രി കിടപ്പുമുറിയിൽ തൂങ്ങിയ പെൺകുട്ടി; ജീവന് വേണ്ടി പിടഞ്ഞ ഉറ്റവളെ വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് യാത്ര; ഒടുവിൽ പോകും വഴി കാർ അപകടത്തിൽ ദാരുണാന്ത്യം; അമ്മയ്ക്കും സഹോദരനും ഗുരുതര പരിക്ക്; നോവായി മഹിമയുടെ വിയോഗം