You Searched For "ജാർഖണ്ഡ്"

രാത്രിയായാൽ ചുറ്റും കേൾക്കുന്നത് ഭീതിപ്പെടുത്തുന്ന ചിഹ്നംവിളി; വീടുകൾ തകർത്തെറിഞ്ഞും ആളുകളെ ചവിട്ടിക്കൊന്നും കലിതുള്ളൽ; ജാർഖണ്ഡിൽ കൊലയാളി കൊമ്പന്റെ താണ്ഡവം; വെറും പതിമൂന്ന് ദിവസം കൊണ്ട് 22 പേരുടെ ജീവനെടുത്തു; വനംവകുപ്പിന് പിടികൊടുക്കാതെ പോര്; നാടിനെ വിറപ്പിച്ച് ഈ ഒറ്റയാൻ
അപരാജിത സെഞ്ചുറിയുമായി കുമാർ കുഷാഗ്ര; ഫിഫ്‌റ്റിയടിച്ച് അനുകൂല റോയ്; വിജയ് ഹസാരെയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റൺസ്‌ വിജയലക്ഷ്യം; എം.ഡി നിധീഷിന് നാല് വിക്കറ്റ്
മുന്നിൽ നിന്ന് നയിച്ച് ദേവ്ദത്ത് പടിക്കൽ; വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്ക് ചരിത്ര ജയം; 413 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 15 പന്തുകൾ ബാക്കി നിൽക്കെ; ഇഷാൻ കിഷന്റെ സെഞ്ചുറി പാഴായി
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഒരു സൈനികന് പരിക്ക്; ഏറ്റുമുട്ടൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിൽ
വിദ്യാർത്ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന;  ഝാർഖണ്ഡിൽ നഴ്സിങ് കോളേജ് ഡയറക്ടർ അറസ്റ്റിൽ; പരിശോധന നടത്തിയത് സഹനശക്തി പരീക്ഷിക്കാനെന്ന പേരിൽ
50 അതിഥി തൊഴിലാളികളിൽ നിന്ന് ഒരുബസിന് പിരിച്ചത് മൂന്നുലക്ഷത്തോളം; ബസുടമകളും തൊഴിലാളികളും വിളിച്ചാൽ ഏജന്റുമാരുടെ ഫോൺ സ്വിച്ച് ഓഫ്; ബംഗാൾ അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ബസ് ജീവനക്കാർ കുടുങ്ങിയത് ഏജന്റുമാരുടെ ചതിയിൽ
ജീവന് പതിനഞ്ച് ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വെടിവെച്ചിട്ട് മലയാളി ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം;  വെടിയേറ്റു വീണത് 113 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ്: ഏറ്റമുട്ടലുണ്ടായത് മാവോയിസ്റ്റ് നേതാവിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം
ഝാർഖണ്ഡിലും കോൺഗ്രസ്സ് എംഎൽഎമാരെ നോട്ടമിട്ട് ബിജെപി; സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേർ പിടിയിൽ; രണ്ട് സർക്കാറുദ്യോഗസ്ഥരും ഒരു മദ്യവിൽപ്പനക്കാരനെയും പിടികൂടിയത് വൻതുകയുൾപ്പടെ
കൊലപാതകികൾ ഉപയോഗിച്ചത് മോഷ്ടിച്ച ഫോണുകൾ; കൊലയ്ക്ക് മുൻപുള്ള രാത്രി സംഘം ഈ ഫോണുകൾ ഉപയോഗിച്ചത് നിരവധി തവണ; മാഫിയ ഗാങ്ങുകളുടെ കൊലപാതകങ്ങളും എംഎ‍ൽഎയുടെ സഹായി ഉൾപ്പെട്ട കൊലപാതക്കേസും ജഡ്ജിന്റെ കൊലപാതകവുമായി കൂട്ടി വായിച്ച് അന്വേഷണ സംഘം; ഝാർഖണ്ഡിലെ ജഡ്ജിയുടെ കൊലപാതകത്തിൽ പുതിയ കണ്ടെത്തലുകളുമായി സിബിഐ