You Searched For "ആർ അശ്വിൻ"

അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത് പോലെ ഹർഭജന്റെ കമന്ററിയും പൂട്ടിക്കും; അശ്വിന്റെ ഹിന്ദി കമന്ററി അരങ്ങേറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ; ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ
ധോണി ഇംപാക്ട് പ്ലെയറല്ല, ടീമിലുണ്ടെങ്കിൽ ഇലവനിൽ വേണം; സഞ്ജു സാംസൺ എത്തിയാലും തല തന്നെ ടീമിന്റെ കോമ്പസ്; താല്പര്യമില്ലെങ്കിൽ അദ്ദേഹം വിരമിക്കുമായിരുന്നുവെന്നും ആർ. അശ്വിൻ
രണ്ട് ഫോർ അടിച്ചില്ലേ, സഞ്ജുവിന് സ്ട്രൈക്ക് നൽകണമായിരുന്നു; അഭിഷേകിന്റെ ബാറ്റിംഗ് അവിവേകമെന്ന് അശ്വിൻ; സമ്മർദ്ദം നൽകി താരത്തെ തകർക്കരുത്; ഗംഭീറിനും സൂര്യക്കും ഉപദേശവുമായി താരം
അശ്വിൻ സഞ്ജുവിന്‍റെ പി.ആർ ഏജന്‍റാണെന്ന് സോഷ്യൽ മീഡിയ; ധോണിക്ക് സുരേഷ് റെയ്നയെയും രവീന്ദ്ര ജഡേജയെയും ഇഷ്ടമായിരുന്നുവെന്ന് അശ്വിൻ; വിമർശകർക്ക് മറുപടിയുമായി താരം
ബാറ്റർമാർക്ക് അമ്പയറോട് ചോദിക്കാതെ സ്വിച്ച് ഹിറ്റോ റിവേഴ്‌സ് ഹിറ്റോ കളിക്കാം; ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയും നിയന്ത്രണങ്ങൾ; പാക്കിസ്ഥാൻ താരത്തിന് പിന്തുണയുമായി അശ്വിന്‍
രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങുന്നത് ജഡേജയ്ക്ക് ഗുണകരമാകും; സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈയ്ക്കും നേട്ടം; ഇരുവരും ക്യാപ്റ്റൻ സ്ഥാനം പ്രതീക്ഷക്കരുതെന്ന് ആർ. അശ്വിൻ
ബിഗ് ബാഷ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെസ്റ്റ് താരമായി ആർ.അശ്വിൻ; സിഡ്‌നി തണ്ടേഴ്‌സിലെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ; കുപ്പായമണിയുന്നത് ഡേവിഡ് വാർണർ നയിക്കുന്ന ടീമിനായി
ജീവിതത്തിൽ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല, അതിന് താൻ അനുവദിച്ചിട്ടുമില്ലെന്ന് സ്മിത്ത്; തന്നെ കുഴക്കുന്ന ഇന്ത്യൻ സ്പിന്നറെക്കുറിച്ച് മനസ്സുതുറന്ന് ഓസീസ് താരം; പ്രതികരണം രണ്ടാം ടെസ്റ്റിലെ പരാജയത്തിന് ശേഷം
നല്ല ആരോഗ്യവും തുടർ വിജയങ്ങളും നേരുന്നുവെന്ന് യുവി; വരുന്നവർഷവും മഹത്തരമായിരിക്കട്ടെയെന്ന് അശ്വിൻ; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ആർ ആശ്വിനും
സ്പിന്നർമാർക്ക് ഏറ്റവും പിന്തുണ നൽകുന്ന ഇംഗ്ലീഷ് പിച്ച്; കൗണ്ടിയിൽ സറെയ്ക്കായി മിന്നിയിട്ടും അശ്വിന് ഓവലിൽ അവഗണന; ഇത് ശരിക്കും ഭ്രാന്തല്ലാതെ വേറെന്താണെന്ന് മൈക്കൽ വോൺ; എക്കാലത്തെയും വലിയ ഒഴിവാക്കലെന്നും പ്രതികരണം