You Searched For "പേവിഷബാധ"

തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനിടെ അഞ്ചു പേരെ കടിച്ച തെരുവ്‌നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പരിക്കേറ്റവര്‍ ആന്റി റാബിസ് വാക്സിന്‍ സ്വീകരിച്ചു
മുറിവ് നന്നായി കഴുകിയില്ല; ഇമ്യൂണോഗ്ലോബുലിന്‍ കുത്തി വച്ചതിലും വീഴ്ച സംഭവിച്ചു; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ പേവിഷബാധയേറ്റ് മരിച്ച കൃഷ്ണമ്മയുടെ ബന്ധുക്കള്‍
തെരുവുനായ കടിച്ചത് പുരികത്ത്; വാക്സിന്‍ മുഴുവന്‍ എടുത്തിട്ടും വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചു; പത്തനംതിട്ട ജില്ലയില്‍ ഇത് മൂന്നാമത്തെ സംഭവം; പ്രതിരോധ വാക്സിന്റെ ഗുണനിലവാരമോ കടിയേറ്റ സ്ഥാനമോ കുഴപ്പമുണ്ടാക്കിയത്? ആരോഗ്യവകുപ്പ് വീണ്ടും പ്രതിസന്ധിയില്‍
രണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണം
കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; പരസ്പരം പഴിചാരി ജില്ലാ പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷനും
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേ വിഷബാധ; മലപ്പുറത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു: പേ വിഷബാധ സ്ഥിരീകരിച്ചത് നാല് ദിവസം മുന്‍പ്