INVESTIGATIONഹൈക്കോടതി മുന്‍ ജീവനക്കാരനായിരുന്ന ഷാജിയും സുധയും തമ്മില്‍ ദ്വീര്‍ഘകാലമായി സൗഹൃദത്തില്‍; ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി; മുഷ്ടിചുരുട്ടി ചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു ഷാജി; യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു; കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി; വൈറ്റില കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 9:00 AM IST
INVESTIGATIONവീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ എങ്ങനെയും ഒഴിവാക്കണമെന്ന ഭ്രാന്തന്‍ ചിന്ത പിടികൂടി; റെയില്‍വെ ട്രാക്കിന് സമീപം എത്തിച്ചത് ആസൂത്രിതമായി; തര്‍ക്കത്തെ തുടര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള്‍ സംഭവിച്ചുപോയതെന്ന് ഷാജി പറഞ്ഞൊഴിഞ്ഞെങ്കിലും തല നിലത്തിടിപ്പിച്ച് കൊല ചെയ്‌തെന്ന് പൊലീസ്; വൈറ്റില കൊലപാതകം അപകടമരണം ആക്കാനുള്ള ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:47 PM IST
INVESTIGATIONസുധ വിവാഹമോചിത; ഷാജിക്ക് ഭാര്യയും കുട്ടികളും; ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തില്‍; സുധയുടെ അമ്മയും ഷാജിയും ഹൈക്കോടതിയിലെ മുന്‍ ജീവനക്കാര്‍; റെയില്‍വേ ട്രാക്കില്‍ മല്‍പ്പിടുത്തത്തിന് ഒടുവില്‍ യുവതിയെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്; മുഖം തകര്‍ത്തു, രക്തം വാര്‍ന്ന് മരണം! കുടുക്കിയത് ഷര്‍ട്ടിലെ രക്തക്കറയും സിസിടിവിയും; വൈറ്റില കൊലപാതകത്തില്‍ ഷാജി കുറ്റം സമ്മതിച്ചുസ്വന്തം ലേഖകൻ24 Feb 2026 5:36 PM IST
INVESTIGATIONസിസി ടി വി ദൃശ്യങ്ങളും മൊബൈല്‍ ഫോണും നിര്‍ണായകമായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി പ്രതി പിടിയില്‍; കൊച്ചി സ്വദേശി ഷാജി കോട്ടയം സ്വദേശിനിയെ കൊലപ്പെടുത്തിയത് തര്‍ക്കത്തിന് ശേഷം; ഇരുവരും തമ്മില്‍ മുന്‍പരിചയമുള്ളവര്‍; കൊലപാതക ശേഷം ആത്മഹത്യയെന്നും വരുത്താന്‍ ട്രാക്കില്‍ തള്ളി; ഉപയോഗിക്കാത്ത ട്രാക്ക് ആയതിനാല്‍ ആസൂത്രണം പാളി..!മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 1:59 PM IST
INVESTIGATIONകണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല; വിഴിഞ്ഞത്ത് ഷാജിയുടെയും റഷീദയുടെയും മരണത്തിന് പിന്നിലെന്ത്? സജീന ഇപ്പോഴും ഗുരുതരാവസ്ഥയില്‍; ഹോട്ടലില്‍ പഴകിയ ഭക്ഷണമില്ല, വൃത്തിഹീനമായ സാഹചര്യമില്ല; ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 6:46 PM IST
SPECIAL REPORTപോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് പൊലീസ് തന്നെ; സ്പെഷ്യൽ ബ്രാഞ്ചിലെ രണ്ടു പൊലീസുകാരെ ശിക്ഷനടപടിയുടെ ഭാഗമായി സ്ഥലം മാറ്റി; ചോർത്തിയത് എളിയർമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ പൊലീസിന്റെ നീക്കങ്ങൾ; പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ പ്രതികൾ അറിയുന്നതിൽ കടുത്ത ആശങ്ക; സംസ്ഥാന പൊലീസിൽ പോപ്പുലർ ഫ്രണ്ടിന് സ്ലീപ്പിങ്ങ് സെല്ലോ?കെ വി നിരഞ്ജന്10 Sept 2020 12:07 PM IST
KERALAMപ്ലസ് ടു കോഴയിൽ കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്ന് ഷാജി; അന്വേഷണം നടക്കുന്നത് വീട് നിർമ്മാണത്തിലെ പണത്തെ കുറിച്ച്സ്വന്തം ലേഖകൻ10 Nov 2020 1:09 PM IST
Marketing Featureജന്മനാ സമ്പന്നനാണെന്ന് പറഞ്ഞ ഷാജി ചോദ്യം ചെയ്യലിൽ പറഞ്ഞത് വീടുവെക്കാൻ സഹായിച്ചത് ഭാര്യ വീട്ടുകാരെന്ന്; അന്വേഷണം പിഡബ്ല്യുഡി എഞ്ചിനീയറായി വിരമിച്ച ഭാര്യപിതാവിലേക്കും; ഇഞ്ചി കൃഷിയെ സംബന്ധിച്ച രേഖകളും ഹാജരാക്കാൻ കഴിഞ്ഞില്ല; മാരത്തോൺ ചോദ്യം ചെയ്യലിൽ തകർന്നു വീണത് ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങൾ; അഴിക്കോട്ടെ ലിഗ് എംഎൽഎയും കുരുക്കിൽജാസിം മൊയ്ദീൻ12 Nov 2020 11:53 AM IST
KERALAMഅനധികൃത നിർമ്മാണമാണെങ്കിലും എംഎൽഎയുടെ മാലൂർകുന്നിലെ വീട് പൊളിക്കേണ്ടി വരില്ല; പകരം പിഴയൊടുക്കിയാൽ മതിയെന്ന് കോഴിക്കോട് കോർപറേഷൻ; നേരിട്ട് ഹാജരാകാൻ കെ എം ഷാജിയുടെ എംഎൽഎയുടെ ഭാര്യയ്ക്ക് നോട്ടീസ്സ്വന്തം ലേഖകൻ9 Dec 2020 10:31 AM IST
SPECIAL REPORTതേങ്ങയിട്ട ശേഷം താഴെ ഇറങ്ങാൻ തുടങ്ങിയതോടെ മഴ പെയ്തു; മരത്തിൽ വഴുക്കൽ അനുഭവപ്പെട്ടുവെന്നും ഭയം വർദ്ധിച്ചു; മൂന്ന് മണിക്കൂറോളം 30 അടി ഉയരത്തിൽ മരത്തിൽ കുടുങ്ങിയ മധ്യവയസ്‌കനെ രക്ഷപെടുത്തിയത് ഫയർഫോഴ്‌സും പൊലീസും ചേർന്ന്പ്രകാശ് ചന്ദ്രശേഖർ23 Dec 2020 9:05 PM IST
Marketing Featureപണം അടിച്ചെടുക്കുന്നത് ലോട്ടറിയിലെ നമ്പർ തിരുത്തി; ഓരോ തവണയും തട്ടിപ്പ് നടത്തുമ്പോൾ സ്കൂട്ടറിന്റെ നമ്പരും മാറും; ലോട്ടറി തട്ടിപ്പിൽ അറസ്റ്റിലായ ഷാജിയുടെ ഇരകളായത് വയോധികരായ ചെറുകിട കച്ചവടക്കാർമറുനാടന് മലയാളി30 Jan 2021 7:06 PM IST
KERALAMഷാജിക്കെതിരെ കാസർകോട് ലീഗിൽ പടയൊരുക്കം; ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി; പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് നേതാക്കൾസ്വന്തം ലേഖകൻ3 March 2021 12:45 PM IST