You Searched For "ട്രെയിലർ"

നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള ഗോഡ്‌സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ
എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ ഞാൻ ഇത് തൊടില്ല; നീ ഇനി ഇത് കഴിച്ചിട്ട് പോയാൽ മതി..!! ബീഫ് കഴിക്കാൻ മടി കാണിക്കുന്ന നായികയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കഴിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകൾ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ വ്യാപക വിമർശനം; ഇതൊക്കെ ഏത് യൂണിവേഴ്‌സ് എന്ന് സോഷ്യൽ മീഡിയ
മരിച്ചവ‍ർക്കും നീതി വേണമല്ലോ, ജീവിച്ചിരിക്കുന്നവരല്ലേ അതുനൽകേണ്ടത്; സസ്പെൻസ് നിറയ്ക്കുന്ന ട്രെയിലർ; ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ; വലതുവശത്തെ കള്ളൻ ട്രെയിലർ പുറത്ത്
ചിത്രീകരണം പാതിയായപ്പോൾ മുതൽ കേട്ട സ്ത്രീവിരുദ്ധത; സാമ്പിൾ വെടിക്കെട്ട് കണ്ട് വണ്ടർ അടിച്ചവർ അണുബോംബുമായി ഇറങ്ങി; പുരുഷജിഹ്വകളിൽ നിന്നും മുൻവിധിയും അസൂയയും പ്രവഹിക്കുന്നു; കുറിപ്പുമായി സ്മിത സൈലേഷ്
ഇടികൊണ്ട വില്ലന്മാർ ആകാശത്ത് പറക്കുന്ന കാഴ്ച; അന്തരീക്ഷത്ത് പൊടി പറത്തി ബാലയ്യയുടെ ഉഗ്ര താണ്ഡവം; ചിത്രം അഖണ്ഡ 2 ട്രെയിലർ പുറത്തിറങ്ങി; മാസ്സ് കാ ബാപ്പ് എന്ന് ആരാധകർ