You Searched For "കമ്പിവടി"

ഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ ക്വട്ടേഷന്‍; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്
വീടിന് മുന്‍പില്‍ കമ്പിവടിയുമായി പതിയിരുന്ന നാലംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തു; കാര്‍ നിര്‍ത്താതെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റി ജീവന്‍ രക്ഷിച്ച് ഗൃഹനാഥന്‍; അയല്‍വാസിയായ സ്ത്രീയുടെ പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടും പിടിയിലായത് ഒരാള്‍; കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ മാര്‍ച്ചിന്
ഭാര്യയെ കടിച്ച നായയെ വീട്ടിൽ കയറി ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു; തടയാൻ ശ്രമിച്ച ഉടമയെ മർദ്ദിച്ചു; വീട്ടിൽ കയറി അക്രമം നടത്തിയ എക്സൈസ് ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും നടപടിയില്ല; വനിത കമ്മീഷനെ സമീപിച്ച് അയൽവാസികൾ; പ്രതി ഒളിവിൽ