You Searched For "കൂടിക്കാഴ്ച"

രാഹുലിനെ കണ്ടിറങ്ങിയ പാടേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ടത് ആ പ്രിയപ്പെട്ട നേതാവ് തന്നെയെന്ന് നിഷ്‌ക്കളങ്കമായ ഊന്നിപ്പറയല്‍; ജനം പോളിങ് ബൂത്തില്‍ എത്തും മുമ്പേയുള്ള വെടിപൊട്ടിക്കല്‍ നേട്ടമോ കോട്ടമോ? കെ.സുധാകരന് രാഹുലും കെ സിയും നല്‍കിയ ചില ഉറപ്പുകള്‍ എന്തെല്ലാം? അച്ചടക്കത്തിന്റെ പരിധി വിടാതെ തന്നെ ആയുധത്തിന് മൂര്‍ച്ച കൂട്ടി മടക്കം
സുധാകരന്‍ പുറത്തേക്ക് എന്നുമാധ്യമങ്ങള്‍ വിളിച്ചുകൂവുമ്പോഴും ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസിനെ അമ്മയായി കരുതി കെ.എസ്; ഇത് ആ വിശ്വസ്തതയ്ക്കും അച്ചടക്കത്തിനുമുളള സമ്മാനം; പാര്‍ട്ടിയുടെ യഥാര്‍ഥ പോരാളി എന്ന രാഹുലിന്റെ സര്‍ട്ടിഫിക്കറ്റുമായി നാട്ടിലേക്ക് പറക്കുമ്പോള്‍ 100 സീറ്റ് നേടുമെന്ന പ്രവചനവും; മഞ്ഞുരുകലില്‍ കണ്ണൂരിലെ പുകമറ നീങ്ങുമ്പോള്‍!
അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണം;  പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം; കോവിഡ് മഹാമാരിക്കാലത്തുണ്ടായ ടീം ഇന്ത്യ സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണം;  ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇതാണ് ഉടവാൾ ശത്രുവിനെ കാച്ചിക്കളയാൻ ഇതുമതി! ലോകത്ത് ഇനി എന്തൊക്കെ നടന്നാലും അത് ഒന്നും പ്യോങ്യാങ്ങിനെ ബാധിക്കില്ല എന്ന അവസ്ഥയാണ്; വളരെ സന്തോഷത്തോടെ ചിരിച്ച മുഖവുമായി ബെലാറസ് പ്രസിഡന്റിന്റെ കൂടെ എത്തിയ ഉത്തരകൊറിയൻ ഭരണാധികാരി; കിമ്മിന് സമ്മാനമായി നൽകിയ കളിക്കോപ്പുകൾ കണ്ട് ഞെട്ടൽ; ഇത് അത്യപൂർവ്വ കൂടിക്കാഴ്ച
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, ഒരു കുഴപ്പവുമില്ല; മദ്രസകളും അറബിക് കോളജുകളും പള്ളികളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു; ഉസ്താദിന്റെ പ്രസ്താവനയില്‍ ഞെട്ടി മുസ്ലിം സംഘടനകള്‍; ഇ ഡി പേടിയെന്ന് പരിഹാസം; മോദിക്കൊപ്പം വികസിത ഭാരതത്തിനായി കൈകോര്‍ത്ത് കാന്തപുരം
എന്നെ എപ്സ്റ്റീന്‍ വിളിച്ചത് രണ്ടു മുഖമുള്ളവന്‍ എന്ന്; അവര്‍ക്ക് പറ്റിയ ആളല്ല ഞാന്‍! സമാധാന സംഘത്തിനൊപ്പം കണ്ടത് മേക്ക് ഇന്‍ ഇന്ത്യ സംസാരിക്കാന്‍; രാഹുല്‍ ആ ഇമെയില്‍ ശരിക്കും വായിക്കണം; എപ്സ്റ്റീന്‍ ഫയല്‍സില്‍ ഹര്‍ദീപ് പുരിയുടെ ചുട്ട മറുപടി; ടൂറിസ്റ്റ് നേതാവിന് ഗൃഹപാഠം പോരെന്നും പരിഹാസം
ഖമേനി പേടിക്കണം കേട്ടോ എന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ രണ്ടാം അങ്കം; ജൂണില്‍ പ്ലാന്റുകള്‍ തകര്‍ത്തത് വെറും ട്രെയിലര്‍; മിസൈലുകളും പ്രോക്‌സി ഗ്രൂപ്പുകളും വേണ്ടെന്ന് വെക്കുമോ? ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും; വെള്ളിയാഴ്ച ഒമാനില്‍ ലോകം ഉറ്റുനോക്കുന്ന ആ സുപ്രധാന നീക്കം
കൊച്ചിയിലെ അവഗണന തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ രഹസ്യ ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ വിശ്വപൗരന്‍ കണ്ടപ്പോള്‍ സംഭവിച്ചത്
പുടിന്റെ കൊട്ടാരത്തിലേക്ക് സെലെന്‍സ്‌കിയെ ക്ഷണിച്ച് ക്രെംലിന്‍! സുരക്ഷ ഉറപ്പ്, പക്ഷേ ചതിക്കുഴിയോ? ട്രംപിന്റെ ചാണക്യതന്ത്രത്തിന് മുന്നില്‍ റഷ്യ വീഴുന്നു; ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ന്‍; സമാധാന സേന വരുമോ? റഷ്യന്‍ ക്യാമ്പിലെ പുകച്ചിലും അബുദാബിയിലെ രഹസ്യ നീക്കങ്ങളും
കണ്ണീരോര്‍മ്മകളില്‍ നിന്ന് ഖദറിലേക്ക്; അപ്പയുടെ തണലില്ലാതെ സൈബര്‍ പടയെ നേരിട്ട മറിയ ഉമ്മന്‍ സഭകളുടെ അനുഗ്രഹം തേടുന്നു; മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് നീക്കം; ഉമ്മന്‍ചാണ്ടി എന്ന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം പയറ്റുമ്പോള്‍ ചാണ്ടി ഉമ്മന്റെ എല്ലാം മാധ്യമസൃഷ്ടി എന്ന വാദം പൊളിയുന്നോ?