STATEനേരിട്ടുകണ്ടപ്പോള്‍ 'അടി' മറന്നു; ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രിയും മേയറും തമ്മില്‍ 'താല്കാലിക വെടിനിര്‍ത്തല്‍'; കൂടിക്കാഴ്ച നടത്തി ഗണേഷ് കുമാറും വി.വി.രാജേഷും; സര്‍വീസുകള്‍ നിലവിലെ രീതിയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 12:15 PM IST
Top Stories'കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പിന്നാലെ കണ്ണൂരിലും വിസ്മയം വിരിയുമോ?' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സി.കെ.പി പത്മനാഭന്; പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി തളിപ്പറമ്പ് മുന്‍ എം. എല്‍.എ; സുധാകരന് വന്നത് സൗഹൃദത്തിന്; ബിജെപിക്കാരും വരാറുണ്ട്; പാര്‍ട്ടിയുമായി ഇടഞ്ഞുതന്നെ, പക്ഷേ കളം മാറാനില്ല; മനസ്സ് തുറന്ന് സി കെ പിഅനീഷ് കുമാര്‍14 Jan 2026 7:46 PM IST
STATEസി.കെ.പി പത്മനാഭനെ റാഞ്ചാന്‍ കെ. സുധാകരന്; പി. ശശിക്കെതിരെ പട നയിച്ച വിഎസ് പക്ഷക്കാരന്‍ ഇനി കൈപ്പത്തി പിടിക്കുമോ? സി കെ പിയെ വീട്ടിലെത്തി കണ്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്; കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 4:01 PM IST
FOOTBALLകാത്തിരിപ്പിന് വിരാമം..മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം; ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയിലെത്തും; ത്രിദിന സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയുടെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും; ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടോയെടുക്കാം പക്ഷെ മുടക്കേണ്ടത് ലക്ഷങ്ങള്അശ്വിൻ പി ടി12 Dec 2025 3:49 PM IST
STATEതദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച; ന്യൂനപക്ഷാവകാശ സംരക്ഷണം ചര്‍ച്ചയായെന്ന് രാജീവ് ചന്ദ്രശേഖര്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സാമാന്യവത്കരിക്കേണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 9:27 PM IST
STATEമുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 5:36 PM IST
KERALAMരാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി പ്രതിനിധിസംഘം; ശബരിമല സ്വര്‍ണക്കൊളള അടക്കമുള്ള വിഷയങ്ങളില്‍ ആശങ്ക ധരിപ്പിച്ച് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:02 PM IST
Lead Story'മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര് ഗ്രേറ്റ് ': മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 11:09 PM IST
SPECIAL REPORT'തന്നെ വല്ലാതെ മിസ് ചെയ്ത് കേട്ടോ; ഇലോണ്‍ എന്നോട് മിണ്ടണമെന്ന് തനിക്ക് കൊതിയുണ്ടെന്ന് കേട്ടല്ലോ'! തോള് കുലുക്കിയും തല കുലുക്കിയും കൈ കൊടുത്തും ട്രംപിന്റെ അഭിവാദ്യം സ്വീകരിച്ച് മസ്ക്; അടിച്ചുപിരിഞ്ഞ പഴയ കൂട്ടുകാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്താണ് പറഞ്ഞത്? ഡികോഡ് ചെയ്ത് ലിപ് റീഡര്മാര്മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 11:00 AM IST
FOREIGN AFFAIRSദേ..ആർ വാർ ക്രിമിനൽസ്..; ഹേറ്റ് ദം..!!; മെലാനിയയുടെ കൈപിടിച്ച് ലണ്ടനിൽ കാൽ കുത്തിയ ട്രംപ് കണ്ടത് ആയിരകണക്കിന് ജനങ്ങളുടെ കൂട്ട മുറവിളി; തെരുവിലെങ്ങും പ്രതിഷേധം അണപൊട്ടി; പുടിന്റെയും നെതന്യാഹുവിന്റേയും ഫേസ് മാസ്ക് ധരിച്ച് പ്രകടനം; നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് പോലീസ്; നാളെ ഒരു വലിയ ദിവസമെന്ന് പറഞ്ഞ മഹാന് ഓടേണ്ടി വരുമോ?സ്വന്തം ലേഖകൻ18 Sept 2025 6:49 PM IST
FOREIGN AFFAIRSനേരിട്ടുള്ള ചര്‍ച്ചയ്ക്ക് സെലന്‍സ്കിയോട് മോസ്കോയില്‍ എത്താന്‍ ആവശ്യപ്പെട്ട് പുട്ടിന്; സാധ്യമല്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രെയിന് പ്രസിഡന്റ്; മോസ്കോ കൂടിക്കാഴ്ച നല്ല ആശയമല്ലെന്ന് യൂറോപ്യന്‍ നേതാക്കളും; ജനീവയില്‍ വേദി ഒരുക്കാമെന്ന് മാക്രോണ്‍; രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് തടയാന്‍ പുടിന് പ്രത്യേക സംരക്ഷണ വാഗ്ദാനം; പുട്ടിന് ഒപ്പിടുമോ എന്ന് സന്ദേഹം തീരാതെ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 9:28 PM IST
Lead Storyറഷ്യ വന്‍ ശക്തിയാണ്, യുക്രെയിന് അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്ക് മേഖലയില്‍ നിന്ന് യുക്രെയ്ന് പിന്മാറണമെന്ന് പുടിന് അലാസ്കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:51 PM IST