You Searched For "അരുംകൊല"

രാത്രി വീട്ടിലെത്തിയ ഭർത്താവിനോട് വല്ലാത്ത സ്നേഹം; പ്രിയപ്പെട്ടവനോടൊപ്പം ഏറെ നേരം സമയം ചെലവഴിച്ച് ആ ഭാര്യ; ഒരുമിച്ചിരുന്ന് കോക്ടെയിൽ കുടിച്ചതും പ്രദേശം മുഴുവൻ ഒന്നടങ്കം നടുങ്ങി; ഒടുവിൽ അവൾ എല്ലാ ദുഃഖവും മറക്കാൻ പുസ്തകമെഴുതിയതും പുറത്തായത് അരുംകൊലയുടെ കഥ; ആർ യു വിത്ത് മി? ഇനി ആന്റി ക്ലൈമാക്സിലേക്ക്
മലപ്പുറത്തെ ഞെട്ടിച്ച് അരുംകൊല; മരുമകളെ സ്വന്തം അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് ഭർത്താവ് പുറത്ത് പോയ സമയത്ത്; പിന്നിലെ കാരണം ദുരൂഹം; നടുക്കം മാറാതെ പ്രദേശം
അയൽപക്കത്തെ പയ്യൻ പുറത്തിറങ്ങുന്നത് കണ്ടാൽ അവളുടെ സ്വഭാവം തന്നെ മാറും; പാത്തും പതുങ്ങിയുമുള്ള സംസാരത്തിനും കുറവില്ല; ആരെയും കൂസാതെ 19-കാരനുമായുള്ള വഴിവിട്ട ബന്ധം തുടർന്ന് യുവതി; പെട്ടെന്നൊരു ദിവസം കാര്യങ്ങൾ എല്ലാം അറിഞ്ഞ ഭർത്താവിന്റെ അമ്മയ്ക്ക് സംഭവിച്ചത്; മരുമകളുടെ കലിയിൽ നടുങ്ങി നാട്
ശരീരം മുഴുവൻ കുത്തികീറി ആകെ വികൃതമായ മൃതദേഹങ്ങൾ; തൊട്ട് അടുത്തുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ ആ മകനും; ചുറ്റും ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ചകൾ; ഇന്ത്യൻ ദമ്പതികളുടെ അരുംകൊലയിൽ ഞെട്ടൽ മാറാതെ പ്രവാസി സമൂഹം; പിന്നിലെ ദുരൂഹത അഴിക്കാൻ സൗദി പോലീസ്
കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് അടുത്തുള്ള ബംഗ്ലാവിൽ കണ്ടത് ആരുടെയും മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഒരു കസേരയിൽ കൈകൾ മുറുക്കി കെട്ടി; വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ നടി വിഷ്ണുപ്രിയയുടെ അച്ഛന്റെ മൃതദേഹം; വിവരം അറിഞ്ഞ് സ്പോട്ടിലെത്തിയ പോലീസ് ആദ്യമേ സംശയിക്കുന്നത് ആ ഒരൊറ്റ കാര്യം; അരുംകൊലയ്ക്ക് പിന്നിൽ പ്രതികാര കഥയോ?; ഞെട്ടലിൽ സിനിമ ലോകം
അവനോടുള്ള അടങ്ങാത്ത പ്രേമം കാരണം ഒന്നും നോക്കാതെ അങ്ങ് ഇറങ്ങിത്തിരിച്ചു; പെറ്റമ്മയോട് അടക്കം കള്ളം പറഞ്ഞ് പടിയിറങ്ങിയ അവളെ കാത്തിരുന്നത് കൊടുംചതി; മുറിയിൽ കയറിയതും തന്റെ ജീവന്റെ പാതിയെന്ന് പോലും ഓർക്കാതെ കൊടുംക്രൂരത; പോലീസ് പാഞ്ഞെത്തിയപ്പോൾ കണ്ടത് ദുർമന്ത്രവാദം നടത്തുന്ന യുവാവിനെ; നാടിനെ നടുക്കിയ അരുംകൊലയിൽ പുറത്തുവരുന്നത് വിചിത്രമായ കാര്യങ്ങൾ
മക്കൾ മൂന്നാണെങ്കിൽ..തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ല..!! ഇത് അറിഞ്ഞ പിതാവിന്റെ ക്രൂര മുഖം പുറത്ത്; രണ്ടുംകല്പിച്ച് ഇരട്ട പെൺകുട്ടികളിൽ ഒരാളെ ഇയാൾ ചെയ്തത്; നടുക്കം മാറാതെ പ്രദേശം
തീവ്രവാദികളെ വരെ കീഴടക്കാൻ അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്; ഏത് സാഹചര്യവും വളരെ ചങ്കൂറ്റത്തോടെ നേരിടുന്ന ശൈലി; എന്നിട്ടും ഇവിടെ എന്താണ് നടന്നത്; ഓർക്കുമ്പോൾ തന്നെ നടുങ്ങി പോകുന്നു!! തലമുറകൾ കൈമാറിവന്ന ഒരു ആചാരത്തിന്റെ പേരിൽ ഇരയായ ആ സ്വാറ്റ് കമാൻഡോ; ആണുങ്ങളോട് ചോദ്യവുമായി കിരണ്‍ ബേദി
വീട്ടിൽ ആരുമില്ലാത്ത നേരം ഒരാൾ തക്കം നോക്കിയെത്തി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളി; യുവതിയുടെ ശരീരത്തിൽ നിറയെ മുറിവുകൾ; എല്ലാത്തിനും തെളിവായത് നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും; പത്തനംതിട്ടയെ നടുക്കിയ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി നസീർ കുറ്റക്കാരൻ തന്നെ; ശിക്ഷാവിധി ശനിയാഴ്ച
കലി കയറി സ്വന്തം ഭർത്താവിനെ കൊന്ന് രാത്രി മുഴുവൻ പോൺ വീഡിയോ കണ്ട..ഭാര്യ; ആന്ധ്രയെ നടുക്കിയ ആ കൊടുംവില്ലത്തി എല്ലാം കാട്ടിക്കൂട്ടിയത് കാമുകനെ സ്വന്തമാക്കാൻ; ഒരു സിനിമ പുരയിൽ വച്ച് മൊട്ടിട്ട പ്രണയം; ഇരുവർക്കും പിരിയാൻ പറ്റാതെ വന്നതോടെ പ്ലാൻ ചെയ്തത് അരുംകൊല; പക്ഷെ യുവതി പോലീസിനോട് പറയുന്നത് മറ്റൊരു കഥ