STARDUST'ട്രംപിന്റെ നിലപാടുകൾക്ക് പിന്നിൽ എഐ ബുദ്ധിയോ?'; അമേരിക്കൻ പ്രസിഡന്റിനെ പരിഹസിച്ച് രാം ഗോപാൽ വർമ; നയതന്ത്ര മാറ്റങ്ങളെയും പരുക്കൻ ഭാഷയിലും ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻസ്വന്തം ലേഖകൻ6 April 2026 6:58 PM IST
FOREIGN AFFAIRSട്രംപ് അസ്ഥിരമായ മാനസികാവസ്ഥയിലാണെന്നും ട്രംപിന്റെ നീക്കങ്ങള്‍ അമേരിക്കയെ തന്നെ നരകത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഇറാന്; 'വിമോചനം ഇറാന് ജനതയുടെ ആഗ്രഹം'; ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ സകല ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് അമേരിക്കന്‍ അന്ത്യശാസനം; ഇറാനെ 'ചാരമാക്കുമോ അമേരിക്ക?മറുനാടൻ മലയാളി ബ്യൂറോ6 April 2026 7:11 AM IST
FOREIGN AFFAIRSവൈമാനികര്‍ ഇറാന്റെ പിടിയിലായിരുന്നെങ്കില്‍ 1979-ലെ നാണംകെട്ട 'ഹോസ്റ്റേജ് ക്രൈസിസ്' ആവര്‍ത്തിക്കുമായിരുന്നു; പൈലറ്റിന്റെ മോചനം ട്രംപിന് രാഷ്ട്രീയ ജീവശ്വാസം; ഇറാന് ലക്ഷ്യമിട്ട 'വിലപേശല്‍ തന്ത്രം' പൊളിച്ച് അമേരിക്കന്‍ ഓപ്പറേഷന്; ഇത് അമേരിക്കന്‍ സാങ്കേതിക വിദ്യയുടെയും ബുദ്ധിശക്തിയുടെയും വിജയമായി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 April 2026 12:14 PM IST
FOREIGN AFFAIRSഎഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്; വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍; ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന് അവകാശവാദം; കുവൈറ്റിലെ ശുദ്ധജല പ്ലാന്റും ആക്രമിക്കപ്പെട്ടു; ട്രംപിന്റെ 'ശിലായുഗം' സ്വപ്നമാകുമോ? ഇറാന് രണ്ടും കല്‍പ്പിച്ച് തിരിച്ചടിയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ3 April 2026 2:03 PM IST
FOREIGN AFFAIRS'ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ; ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം; അവിടെ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയാം... അത് വേഗത്തില്‍ വേണം'; ഇറാനെതിരെയുള്ള സൈനിക നീക്കം വരും ആഴ്ചകളില്‍ അതിരൂക്ഷമായേക്കും; ട്രംപിന്റെ വെല്ലുവിളി വീണ്ടും; പശ്ചിമേഷ്യയില്‍ ആശങ്ക മാത്രംസ്വന്തം ലേഖകൻ3 April 2026 1:42 PM IST
FOREIGN AFFAIRSഅമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന് പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്കിയാന്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന് തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 March 2026 6:37 AM IST
FOREIGN AFFAIRS'ഇതുവരെ കണ്ടത് ഇറാന്റെ കരുത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്. ഞങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകളെ തൊട്ടാല്‍ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് വരെ ഇറാന് വിശ്രമിക്കില്ല'; തിരിച്ചടിക്കുമെന്ന് ഇറാന്; അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു; ഹൈഫയില്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഇസ്രയേല്‍ പ്രതിസന്ധിയിലോ?മറുനാടൻ മലയാളി ബ്യൂറോ20 March 2026 6:56 AM IST
FOREIGN AFFAIRSപ്രത്യേക സൈനിക വിമാനത്തില്‍ മുജ്തബയെ മോസ്കോയിലേക്ക് മാറ്റിയതായി കുവൈത്ത് പത്രം 'അല്‍ ജരീദ'; ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്; വിമാനം വിട്ടുനല്‍കിയത് പുടിന്; ഇറാന് നേതാവിന്റെ നില അതീവ ഗുരുതരമെന്ന് അഭ്യൂഹം; അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപ്പിടിത്തം; ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ച്; പശ്ചിമേഷ്യ യുദ്ധഭീതിയില്മറുനാടൻ മലയാളി ബ്യൂറോ17 March 2026 9:49 AM IST
FOREIGN AFFAIRSഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനുള്ള ശ്രമം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങള്‍ എല്ലാവരും തന്നെ അമേരിക്കയ്ക്കൊപ്പം ഈ മേഖലയിലെക്ക് യുദ്ധക്കപ്പലുകളെ അയയ്ക്കണം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ബ്രിട്ടനും പടക്കപ്പലുകളെ അയക്കണം; ഇറാന്റെ മുനയൊടിക്കുമെന്ന് ട്രംപ്; അമേരിക്കന്‍ അവകാശ വാദം തള്ളി ഇറാനുംമറുനാടൻ മലയാളി ബ്യൂറോ15 March 2026 6:45 AM IST
FOREIGN AFFAIRSഇസ്രയേല്‍ ജനറല്‍മാര്‍ താവളങ്ങള്‍ വിട്ട് വീടുകളിലേക്ക് പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചു; ജനറല്‍മാര്‍ കുടുംബത്തോടൊപ്പം ഷബാത്ത് വിരുന്നിന് പോകുന്ന ചിത്രങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചു; രഹസ്യമായി തിരിച്ചെത്തിയ ജനറല്‍മാര്‍ വേഷംമാറി ഓപ്പറേഷന് കണ്ട്രോള് റൂമിലെത്തി; ഖമേനിയെ വീഴ്ത്തിയത് ഇസ്രയേലിന്റെ അതീവ രഹസ്യ ഓപ്പറേഷന്, ചതിച്ചത് ശനിയാഴ്ചത്തെ 'അവധി'മറുനാടൻ മലയാളി ബ്യൂറോ8 March 2026 7:40 AM IST
FOREIGN AFFAIRSഭീതിയുടെ നിഴലില്‍ ഗള്‍ഫ്; ഇറാനെ പൂട്ടാനുള്ള ട്രംപിന്റെ 'കുര്‍ദിഷ്' കരുനീക്കം സ്ഥിഗതികള്‍ വഷളാക്കും; ഇറാന്റെ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് സൗദിയ്ക്കും കുവൈറ്റിനും ഖത്തറിനും യുഎഇയ്ക്കും; ഒമാന്‍ തീരത്ത് കൂടി പോകുന്ന കപ്പലുകളും ഭീതിയില്‍; അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി എണ്ണപ്പാടങ്ങള്‍ ഇറാന് കത്തിക്കുമോ? ആശങ്കയില്‍ ഗള്‍ഫിലെ മലയാളി പ്രവാസികള്മറുനാടൻ മലയാളി ബ്യൂറോ6 March 2026 6:46 AM IST
SPECIAL REPORT'അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും'; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന് നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്മറുനാടൻ മലയാളി ബ്യൂറോ3 March 2026 7:34 AM IST