SPECIAL REPORTപിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി; അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്; പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് കേന്ദ്രം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 12:33 PM IST
SPECIAL REPORTപിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാറിന് കൂടുതല്‍ തലവേദന; സിപിഐ എതിര്‍ത്ത് തുടരുന്നതിനിടെ ഉടക്കായി സമസ്തയും രംഗത്ത്; വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടും, മതേതരത്വത്തിന് ഭീഷണിയെന്ന് സമസ്ത മുഖപത്രം; തമിഴ്നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്ന് സുപ്രഭാതത്തിലെ ലേഖനത്തില്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 1:46 PM IST
SPECIAL REPORT'ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും..!'; സ്കൂൾ സമയ മാറ്റത്തിൽ കടുംപിടുത്തം വിട്ട് സർക്കാർ; ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ ഉത്തരവ് പിൻവലിക്കുമെന്നും മറുപടി; ഒടുവിൽ സമസ്ത അധ്യക്ഷന്റെ വിമർശനം ഏറ്റോ?; ആ സമയ മാറ്റത്തിൽ അയവ് വരുത്തുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 10:56 PM IST
KERALAMകുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സ്കൂളില്‍ സൂംബ ഡാന്‍സ്; മുഖ്യമന്ത്രിയുടെ നിര്‍ദേശം കയ്യടിച്ച് സ്വീകരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രിസ്വന്തം ലേഖകൻ1 April 2025 1:57 PM IST
KERALAMസംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കും; സമിതിയുടെ അഭിപ്രായം പരിഗണിച്ച് തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി2 Sept 2021 10:59 AM IST
KERALAMസംസ്ഥാനത്ത് 2282 അദ്ധ്യാപകർ വാക്‌സിനെടുത്തിട്ടില്ല; 327 അനധ്യാപകരും വാക്‌സിനെടുക്കാത്തവരുടെ കൂട്ടത്തിൽ; പരിസര ശുചീകരണവും അണുനശീകരണവും നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 204; കണക്കുകൾ പുറത്തുവിട്ടു വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി30 Oct 2021 5:56 PM IST
KERALAMസാക്ഷരതാ മിഷനിൽ കാര്യങ്ങളെല്ലാം അടിമുടി പ്രഹസനം; പേരിന് പോലും ക്ലാസെടുക്കുന്നില്ല; പബ്ലിസിറ്റിക്ക് വേണ്ടി മാത്രം പരീക്ഷ; പരീക്ഷാ നാടകത്തിനെതിരേ ഇടതനുകൂല പ്രേരക്മാരുടെ സംഘടന വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിമറുനാടന് ഡെസ്ക്17 Dec 2021 10:05 AM IST
KERALAMകുട്ടികൾക്ക് അഞ്ചു കിലോ അരി; വിതരണം മാർച്ച് ഇരുപതാം തീയതി മുതൽ; ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രിമറുനാടന് മലയാളി4 March 2023 5:44 PM IST