You Searched For "തട്ടിക്കൊണ്ടുപോയി"

നൈജീരിയയില്‍ സ്‌കൂളില്‍ ഭീകരരുടെ ആക്രമണം; സ്‌കൂളിലേക്ക് ഇരച്ചുയറിയ തോക്കുധാരികള്‍ വൈസ് പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു; 25 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ബൊക്കോഹറാം തീവ്രവാദികള്‍ 275 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ 2014ലെ ആക്രമണത്തിന് സമാനമായ നടുക്കുന്ന സംഭവം
വൈദ്യുതീകരണ ജോലിക്കിടെ തോക്കുമായി സായുധ തീവ്രവാദ ജിഹാദി സംഘം;  മാലിയിലെ കോബ്രിയില്‍ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി; അല്‍ഖ്വയ്ദ സംഘമെന്ന് സംശയം; വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നത് പതിവ്;  മറ്റ് ഇന്ത്യക്കാരെ ബാംകോയിലേക്ക് മാറ്റി
യുവതിയും യുവാവും സഞ്ചരിച്ച കാറില്‍ കാറിടിപ്പിച്ച് യുവാവിനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി; യുവാവിനെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു; പിന്നില്‍ സാമ്പത്തിക തര്‍ക്കം; ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; മൂന്ന് കാറുകള്‍ പിടികൂടി പോലീസ്
മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ട് പോയി; ഫാക്ടറിയിലേക്ക് എത്തിയ ഭീകരര്‍ ജീവനക്കാരെ ബന്ദികളാക്കി; മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരനെ തേടിയെത്തി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചശേഷം മര്‍ദിച്ചു; വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി കുഴഞ്ഞുവീണു;  പിതാവിന്റെ പരാതിയില്‍ അന്വേഷണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 24കാരനായ യുവാവും ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തും അറസ്റ്റിൽ: പെൺകുട്ടിയെ കണ്ടുകിട്ടിയത് മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ