SPECIAL REPORTടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; 15 ദിവസത്തെ പരോളിലാണ് പുറത്തിറങ്ങിയത് മുഹമ്മദ് ഷാഫിയും ഷിനോജും; വര്ഷന്ത്യത്തിലുള്ള സ്വാഭാവിക പരോളെന്ന് ജയില്‍ അധികൃതരുടെ വിശദീകരണം; ടി പി കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോള്‍ ലഭിക്കുന്നത് തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 12:32 PM IST
Right 1തൊട്ട് അടുത്ത വീട്ടിൽ പണിക്കെത്തിയതോടെ കണ്ട് നല്ല പരിചയത്തിലായി; മറ്റൊരു സംസ്ഥാനത്ത് നിന്നെത്തിയ ആളെന്ന വേർതിരിവ് കട്ടാതെ സ്വന്തം മകനെ പോലെ നോക്കിയ ആ വൃദ്ധ; ഒടുവിൽ കഴുത്ത് മിനുങ്ങുന്നത് കണ്ടതും ആദം അലിയുടെ കൊടും ക്രൂരത; കേശവദാസപുരത്തെ നടുക്കിയ മനോരമ വധക്കേസിൽ വിധി പറഞ്ഞ് ജഡ്ജി; കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 5:33 PM IST
SPECIAL REPORTഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മനാഫിനെ കൊലപ്പെടുത്തിയത് അടിച്ചും കുത്തിയും; പ്രതികള്‍ വിചാരണ നേരിട്ടത് കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം; പി.വി. അന്‍വറിന്റെ സഹോദരീപുത്രന് ഷെഫീഖ് കുറ്റക്കാരനെന്ന് വിധിച്ചു കോടതി; ശിക്ഷ നാളെ പ്രഖ്യാപിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:17 PM IST
KERALAMടി പി ചന്ദ്രശേഖരന് വധക്കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണന് മരിച്ചു; ഹൃദ്രോഗത്തിന് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അന്ത്യം; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കളും പ്രവര്ത്തകരുംമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:17 PM IST
SPECIAL REPORTകാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപയും പിഴ ശിക്ഷ; ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യത്തില്‍ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പ്രതികൂലമായതോടെ പ്രതിക്ക് ജീവപര്യന്തംമറുനാടൻ മലയാളി ബ്യൂറോ6 May 2025 1:24 PM IST
KERALAMസൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൊലപാതകികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു ചിരിച്ചു തള്ളും; ന്യായീകരണവുമായി എം.വി.ജയരാജന്മറുനാടൻ മലയാളി ബ്യൂറോ24 March 2025 6:12 PM IST
Top Storiesഷാബാ ഷരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫിന് 11 വര്‍ഷം ഒമ്പത് മാസവും തടവു ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചു കോടതി; മൃതദേഹം ലഭിക്കാതെ പ്രതികളെ കൊലക്കേസില്‍ ശിക്ഷിക്കുന്ന അപൂര്‍വ്വം കേസുകളില്‍ ഒന്ന്; വഴിത്തിരിവായത് മുടിയുടെ ഡിഎന്‍എ ഫലം; ആ ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കാത്തത് വൈദ്യന്റെ ജീവനെടുത്തുമറുനാടൻ മലയാളി ബ്യൂറോ22 March 2025 1:12 PM IST
Top Storiesഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന് ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 3:48 PM IST
Right 1കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 11:42 AM IST
Right 1ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കും; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തില്‍; 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവ് നല്കാന് തീരുമാനിച്ചു സര്‍ക്കാര്‍; ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ പ്രതി പുറംലോകം കാണുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 12:37 PM IST
Top Storiesജയിലില്‍ എത്തിയപ്പോള്‍ ഗ്രീഷ്മക്ക് ശരീരവേദന; ഫാര്‍മസിയിലെത്തി മരുന്നുവാങ്ങി; ജയിലിലെ ജോലികള്‍ തത്കാലം ഗ്രീഷ്മയ്ക്ക് നല്‍കില്ല; പാചകപ്പുരയുടെ ഭാഗത്തേക്ക് അടുപ്പിച്ചേക്കില്ല; സെല്ലില്‍ സമയം തള്ളി നീക്കുന്നത് ചിത്രം വരച്ചുകൊണ്ട്; അടുത്തകാലത്തെങ്ങും പുറത്തിറങ്ങാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ദീര്‍ഘകാല പദ്ധതികളിട്ട് ഷാരോണിന്റെ കൊലയാളിസ്വന്തം ലേഖകൻ22 Jan 2025 3:55 PM IST
JUDICIALസിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപിക്കാരന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും; കുമ്പള മുരളി വധക്കേസിലാണ് ശിക്ഷിച്ചത് ശരത് രാജിനെ; കേസിലെ മറ്റു ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു; പിഴയടക്കാനുള്ള തുക ജയിലിലെ വരുമാനത്തിൽ നിന്ന് കണ്ടെത്താനും കോടതി ഉത്തരവ്ജാസിം മൊയ്തീൻ12 Sept 2020 4:17 PM IST