You Searched For "ഹർജി"

മക്കളെ..നിങ്ങൾ എന്തിന് വിഷമിക്കുന്നു?; അതിലൊന്നും ഒരു കാര്യവുമില്ല; അത് ഞാൻ നോക്കിക്കോളാം; ഇത് അതിനുള്ള നേരമല്ല!! വളരെ കോൺഫിഡന്റായ അണ്ണന്റെ വാക്കുകൾ കേട്ട് ആവേശത്തിലായ ആരാധകർ; ആ ഡിവോഴ്സ് ഹർജിയിൽ ആദ്യമായി പ്രതികരിച്ച് വിജയ്
സത്യം പറഞ്ഞാൽ..എനിക്ക് ചെന്നൈയിൽ വീടില്ല; ഒരു ഭാര്യ എന്ന നിലയിൽ എല്ലാ കടമകളും ഞാൻ ചെയ്തിട്ടുണ്ട്; ഇപ്പൊ..വീട്ടിൽ തുടരാൻ പറ്റില്ല എന്നാണ് പറയുന്നത്!! താനിരുന്ന കൊമ്പ് തന്നെ സ്വയം മുറിച്ച ദളപതി; തലയ്ക്ക് മുകളിൽ വിവാദങ്ങൾ ചുറ്റിക്കറങ്ങുന്നതിനിടെ വീണ്ടുമൊരു ഹർജിയുമായി സംഗീത; വിജയ്ക്ക് ഇനി അഗ്നിപരീക്ഷണത്തിന്റെ നാളുകൾ
എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ; ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല; ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ..!! സ്വന്തം ഭാര്യ ഡിവോഴ്സ് ഹർജി ഫയൽ ചെയ്തിട്ടും മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ വേദിയിൽ വീണ്ടും ടിവികെ നേതാവ്; വാക്കുകൾ കേട്ട് ആവേശത്തോടെ കൈയ്യടിച്ച് തഞ്ചാവൂർ ജനത; തമിഴ് മണ്ണിൽ ദളപതി തീക്കാറ്റാകുമോ?
രാജ്യത്തിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ച ആ വിമാന ദുരന്തം; കാലങ്ങൾ എത്ര കഴിഞ്ഞാലും വേദനയോടെ ഓർക്കുന്ന നിമിഷങ്ങൾ; ഒരിക്കലും അവസാനിക്കാതെയുള്ള ഊഹാപോഹങ്ങൾ; എല്ലാ പഴിയും കുറ്റപ്പെടുത്തലും മരിച്ച പൈലറ്റുമാർക്ക് തന്നെ; ഇനി നിർണായകമാകുന്നത് കോടതിയിലെ ആ ഹർജി; മായാതെ ദുരൂഹത
നിങ്ങൾ ആൾക്കൂട്ടത്തെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല?; കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളുടെ കടമ..!!; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി; കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും വിമർശനം
അവർ ഇപ്പോഴും സമൂഹത്തിൽ വിവേചനം നേരിടുന്നു..; അത് നേരിടാത്തവർക്ക് മനസിലാകില്ല; സ്റ്റാഫ് മീറ്റിങ്ങിനിടെ പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചത് മുൻ കോളേജ് പ്രിൻസിപ്പൽ; ഒടുവിൽ ആ ഹർജിയിൽ സുപ്രധാന വിധി; കുറ്റപത്രം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി; രേഖകൾ പരിശോധിക്കാൻ ആകില്ലെന്നും മറുപടി
നിലവിലെ അന്വേഷണത്തിൽ ഒട്ടും വിശ്വാസമില്ല; നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് തള്ളിയിരുന്നു; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം
കരിപ്പൂർ വിമാനത്താവളം ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിടണം; വിമാനാപകടം റിട്ട. ജഡ്ജി ചെയർമാനായി ജുഡീഷ്യൻ അന്വേഷണം വേണം; ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണം; കേരളത്തിലെ വിമാനത്താവളങ്ങളിലെ നിർമ്മാണപ്പിഴവുകൾ പരിശോധിക്കണം; കേരള ഹൈക്കോടതി മുമ്പാകെ പൊതുതാൽപ്പര്യ ഹർജി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: വിടുതൽ ഹർജിയിൽ പുനഃപരിശോധന വേണമെന്ന ബിഷപ് ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചു