You Searched For "പ്രതിമ"

ലണ്ടന്‍ സായിപ്പ് എഡ്വിന്‍ ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും ഔട്ട്; ബിജെപി നടത്തുന്ന ഡീ കോളനൈസെഷന്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍; വൈസ്രോയി ഹൗസ് അടക്കം ബ്രിട്ടീഷ് കാഴ്ചകള്‍ ഡല്‍ഹിക്ക് സമ്മാനിച്ച ശില്പിയെ കാഴ്ച കളില്‍ നിന്നും മായ്ചത് രാജ ഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കാന്‍
അതിശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടി തകർന്നു വീണു?; 114 അടി ഉയരത്തിൽ നിന്ന് നിമിഷനേരം കൊണ്ട് നിലം പതിക്കുന്ന കാഴ്ച; ഒരു പോറൽ പോലുമില്ലാതെ ആളുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
പൊതുഖജനാവിലെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ? പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി; തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; ഉത്തരവ് തിരുനെല്‍വേലിയില്‍ കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ ആ തേജസ്സ് നഷ്ടമായി; പ്രതിമയെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് പോലെയാക്കി തീര്‍ത്തു എന്ന് ആരോപണം; സ്പെയിനിലെ സെവില്ലയില്‍ കന്യാമറിയത്തിന്റെ പ്രതിമയെ ചൊല്ലി വിവാദം
സ്തുതിപാഠകരായ പത്രപ്രവർത്തകർ ഉന്തിക്കൊടുക്കുന്ന ഗോൾഫ് കാർട്ടിൽ യാത്രയാകുന്ന ട്രംപ്; വണ്ടി ഓടുന്നത് കോറോണക്ക് കീഴടങ്ങി മരിച്ചവരുടെയൂം അമേരിക്കൻ സൈനികരുടെയും കുഴിമാടത്തിനു മുകളിലൂടെ; അമേരിക്കൻ പ്രസിഡണ്ടിന്റെ സ്വാർത്ഥതയും നാസിസവും, വംശീയ വെറിയും തുറന്നുകാണിക്കാൻ ഒരുപറ്റം കലാകാരന്മാരുടെ പ്രതീകാത്മക പ്രതിഷേധം; ട്രംപിന്റെ ജന്മനഗരത്തിൽ അനാഛാദനം ചെയ്ത ട്രംപിന്റെ പുതിയ പ്രതിമയുടെ വിശേഷങ്ങൾ ഇങ്ങനെ
റോബർട്ട് ക്ലൈവിന്റെ പ്രതിമ വീഴുമോ ? ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഉറപ്പിച്ച സായിപ്പിനെതിരെ ഒപ്പ് വച്ചത് 20,000 പേർ; അന്തിമ തീരുമാനം എടുക്കാൻ ഷ്രോപ്ഷയർ കൗൺസിൽ യോഗം; ബ്രിട്ടണിൽ പ്രതിമാ വിവാദം തുടരുമ്പോൾ
കേരളത്തിലെ ഏറ്റവും വലിയ ടാഗോർ പ്രതിമ തളിപ്പറമ്പിൽ പുനരച്ഛാദനം ചെയ്യുന്നു; മൂന്ന് പതിറ്റാണ്ടിന് മുമ്പ് പിതാവ് നിർമ്മിച്ച പൂർണകായ പ്രതിമ മിനുക്കുപണികൾ നടത്തിയത് ശിൽപ്പിയായ മകൻ