SPECIAL REPORTപാക്കിസ്ഥാനിലെ മതപഠനശാലകള്‍ ചാവേര്‍ ഫാക്ടറികളോ? പെണ്‍ ചാവേറുകളെ വിരിയിച്ച് മസൂദ് അസറും ഹാഫിസ് സയീദും; പഹല്‍ഗാമിനു ശേഷം ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ അഗ്‌നിപരീക്ഷ; പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ജെയ്‌ഷെ മുഹമ്മദും ലഷ്‌കറും; യുഎന്‍ മുന്നറിയിപ്പിന് പിന്നിലെ നടുക്കുന്ന സത്യങ്ങള്‍! സുരക്ഷാ സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്മറുനാടൻ മലയാളി ഡെസ്ക്13 Feb 2026 7:51 PM IST
INVESTIGATIONഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍; ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ വനിതാ ചാവേറാക്രമണത്തിന് കോപ്പുകൂട്ടി ജയ്‌ഷെ മുഹമ്മദ്; 'മാഡം സര്‍ജന്‍' എന്ന കോഡ് നാമമുള്ള ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗം; ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ ഫണ്ടുപിരിവും തകൃതി; ജയ്ഷും ലഷ്‌കറും കൈകോര്‍ത്തുള്ള ആക്രമണത്തിനും സാധ്യതമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 4:28 PM IST
Top Storiesചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണം തന്നെ; ഡോ.ഉമര്‍ ഉന്‍ നബി ചാവേറെന്നും സ്ഥിരീകരിച്ച് എന്‍ഐഎ; ജെയ്ഷ് ബന്ധമുള്ള പ്രതി ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐ ഇ ഡി; ഉമറിന്റെ മുഖ്യസഹായി കൂടി പിടിയില്‍; സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാര്‍ വാങ്ങിയത് അമീര്‍ റഷീദ് അലിയുടെ പേരിലെന്നും ദേശീയ അന്വേഷണ ഏജന്സിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 8:09 PM IST
SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറില്‍ ഭര്‍ത്താവിന്റെ കൊലയ്ക്ക് പകരം വീട്ടാന്‍ വനിതാ ചാവേറുകളെ ഒരുക്കിയെടുക്കാന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ; സ്ത്രീകളെ ഭീകരവാദത്തിലേക്ക് നയിക്കാന്‍ 40 മിനിറ്റ് ഓണ്‍ലൈന്‍ കോഴ്‌സ്; 500 രൂപ ഫീസ വാങ്ങി പഠിപ്പിക്കുക ജയ്ഷ് എ മുഹമ്മദിന്റെ ചാവേര്‍ വിദ്യകള്‍; വനിതകളെ സായുധ ജിഹാദിലേക്ക് നയിക്കാന്‍ ഉറച്ച തീരുമാനവുമായി അസ്ഹര്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 6:02 PM IST
Top Storiesഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടാന്‍ വനിതാ ചാവേര്‍ ബ്രിഗേഡിന് രൂപം നല്‍കി ജയ്ഷ് എ മുഹമ്മദ്; ബഹാവല്‍പൂരില്‍ ബ്രിഗേഡിനെ നയിക്കുന്നത് ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍; ഐസിസ്, ഹമാസ്, എല്‍ടിടിഇ മോഡലില്‍ വനിതാചാവേറുകള്‍ ജയ്ഷിന് ഇതാദ്യം; ഇന്ത്യയിലും ബ്രിഗേഡിന്റെ ഓണ്‍ലൈന്‍ ശൃംഖലകള്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 5:44 PM IST
Right 1എട്ടുബസുകളിലായി യാത്ര ചെയ്ത പാക് സൈനികരുടെ വാഹന വ്യൂഹത്തിന് നേരേ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി; ഒരു ബസ് പൂര്‍ണമായി തകര്‍ന്നു; ചാവേറാക്രമണത്തിന് പിന്നില്‍ മജീദ് ബ്രിഗേഡ്; ബലൂചിസ്ഥാനില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി എല്‍ എമറുനാടൻ മലയാളി ബ്യൂറോ17 March 2025 11:47 AM IST
SPECIAL REPORTപാക്കിസ്ഥാനിലെ പെഷാവറിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 28 പേർ കൊല്ലപ്പെട്ടു; 150 ലേറെ പേർക്ക് പരിക്കേറ്റു; ഒട്ടേറെപ്പേരുടെ നില അതീവഗുരുതരം; പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു; ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശംന്യൂസ് ഡെസ്ക്30 Jan 2023 4:21 PM IST