You Searched For "പെരുന്ന"

സമുദായ സംഘടനകള്‍ സതീശനുമായി അകലമിടുമ്പോള്‍ സഭാ, സമുദായ ആസ്ഥാനങ്ങളില്‍ കൂടിക്കാഴ്ചകളുമായി ചെന്നിത്തല; യുഡിഎഫിന് വേണ്ടി സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ കളത്തിലിറങ്ങി മുതിര്‍ന്ന നേതാവ്; ഓര്‍ത്തഡോക്‌സ് സഭ, എന്‍എസ്എസ് ആസ്ഥാനങ്ങളിലെത്തിയ ചെന്നിത്തല സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി; ഡാറ്റാ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കി മുന്‍ പ്രതിപക്ഷ നേതാവ്
സതീശന്‍ വരമ്പ് ചാടി, ഇനി കളി മാറും! അന്ന് പറവൂരില്‍ ജയിപ്പിച്ചത് താന്‍ ഫോണ്‍ വിളിച്ചതുകൊണ്ട്; പഴയ കണക്കുകള്‍ നിരത്തി സുകുമാരന്‍ നായര്‍; ദൂതനെ വിട്ടിട്ടും പെരുന്നയില്‍ രക്ഷയില്ല; പ്രതിപക്ഷ നേതാവിന് മാപ്പില്ലെന്ന് സുകുമാരന്‍ നായര്‍
അയ്യോ ചാനല്‍ ബോയ്‌സ്.. എസ്‌കേപ്പ്...! പെരുന്നയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഒളിച്ചുകളി; മാധ്യമങ്ങളെ കണ്ടതോടെ വാഹനം റിവേഴ്‌സെടുത്തു എസ്‌കേപ്പായി; പണി പാളിയെന്നായപ്പോള്‍ മടങ്ങിയെത്തി; ജി സുകുമാരന്‍ നായരെ കണ്ടശേഷം മടങ്ങി; മാവേലിക്കര എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് വി ഡി സതീശനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെ; സമുദായ നേതാക്കള്‍ ഉന്നമിടുമ്പോള്‍ സതീശനെ പ്രതിരോധിക്കാതെ നേതാക്കള്‍
തമ്മില്‍ തല്ലിയ കാലം കഴിഞ്ഞു; ഇനി ഐക്യത്തിന്റെ മഞ്ഞുരുകല്‍! സുകുമാരന്‍ നായരെ കാണാന്‍ വെള്ളാപ്പള്ളി പെരുന്നയിലേക്ക്; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സുകുമാരന്‍ നായര്‍; നായാടി മുതല്‍ നസ്രാണി വരെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നയം മാറ്റുമ്പോള്‍ പിന്തുണയുമായി എന്‍എസ്എസ്; സമുദായ നേതാക്കള്‍ ഒന്നിക്കുമോ?
ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല; മന്നം പത്മനാഭനെ കാണാന്‍; കാരണവന്മാരെ ബഹുമാനിക്കണം; സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്; സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം; ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്; മുരാരിയെ വളര്‍ത്തിയവര്‍ ഇതിന് മറുപടി പറയുമോ?
അയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും എത്തണമെന്ന് നിര്‍ദേശം
താക്കോല്‍ സ്ഥാന പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതോടെ പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും തെറിച്ചിട്ട് റീ എന്‍ട്രി കിട്ടിയത് 12 വര്‍ഷത്തിന് ശേഷം; ആഗോള അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫിന്റെ തന്ത്രപരമായ മറുപടിക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷന്‍; ബഹിഷ്‌കരിക്കണമെന്ന് വാദിച്ചത് വി.ഡി സതീശന്‍; പാടില്ലെന്ന് നിര്‍ബന്ധിച്ച് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി എന്‍.എസ്.എസ്
ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു; ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്; അയ്യപ്പ സംഗമത്തെ എതിര്‍ക്കേണ്ടതില്ല; എന്‍ എസ് എസിന്റെ ഈ നിലപാട് സര്‍ക്കാരിന് പിടിവള്ളിയാകും; നന്ദി അറിയിക്കാന്‍ പെരുന്നയിലേക്ക് ഓടിയെത്തി മന്ത്രി ഗണേശും കൂട്ടുകാരന്‍ ബാലഗോപാലും; സുകുമാരന്‍ നായര്‍ പിന്തുണ തുടരും
മന്നം ജയന്തി കഴിഞ്ഞപ്പോൾ എല്ലാം തീർന്നെന്ന് കരുതിയവരെ തേടി എത്തിയത് മാരമൺ; മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി അതിവേഗം മടങ്ങിയ ചെന്നിത്തല; ഡൽഹി നായരെ പുകഴ്‌ത്തിയപ്പോൾ മണിച്ചേട്ടനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാത്ത തിരുവഞ്ചൂരും കൊടിക്കുന്നിലും ശിവകുമാറും; പെരുന്നയിലെ വ്യത്യസ്തമാം കോൺഗ്രസ് കാഴ്ചകൾ