You Searched For "ഒമാൻ"

ഹൈവേയിലൂടെ നൂറ് നൂറ്റിപ്പത്ത് വേഗതയിൽ കുതിച്ച കാർ; വണ്ടിയുടെ നില തെറ്റിയത് നിമിഷ നേരം കൊണ്ട്; രണ്ടുപ്രാവശ്യം കരണംമറിഞ്ഞ് ഉഗ്ര ശബ്ദത്തിൽ തീപിടിച്ചു; ജീവന് വേണ്ടി പിടഞ്ഞ ആളെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥ; ഒമാനെ നടുക്കിയ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ചെറു ഗ്രൗണ്ടിൽ കാളയുമായി മല്പിടിത്തം; ആർത്തുവിളിച്ച് കാണികൾ; പൊടുന്നനെ ആക്രമണം; ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
ഒമാനിൽ ഹൈ​ക്കി​ങ്ങി​നി​ടെ കാൽ തെന്നി വീണ് അപകടം; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്; എയര്‍ലിഫ്റ്റ് ചെയ്ത് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു; എല്ലാ സഹായവും ഉറപ്പാക്കിയെന്ന് പോലീസ്