You Searched For "പൊങ്കാല"

ഫേസ്ബുക്ക് ആങ്ങളമാർ മുസ്ലിം കുടുംബങ്ങളുടെ ശാപം; നാട്ടിലെ പെണ്ണുങ്ങളെ നന്നാക്കാൻ നടക്കുന്നവർ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കുന്നുണ്ടോ?; ഇത് മതമല്ല, ആനയ്ക്ക് പൊട്ടുന്ന മദമാണ്; റെനീഷ റഹ്മാന് പിന്തുണയുമായി ഉസ്താദ് അൻസാരി സുഹ്‌രി
പൊങ്കാല ഇടുന്ന തിരക്കിനിടയിൽ ആരൊക്കെ എങ്ങനെ സൂം ചെയ്ത് വീഡിയോ എടുത്തെന്ന് ശ്രദ്ധിച്ചില്ല; വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങളായിരുന്നു അത്; യൂട്യൂബേഴ്‌സിനെതിരെ നടി രമ്യ പണിക്കർ
പൊങ്കാലയിട്ടത് വിശ്വാസത്തോടെ, സൈബർ ആക്രമണം ഫ്രസ്‌ട്രേഷൻ കൊണ്ട്; വിമർശകർക്ക് റെനീഷയുടെ ചുട്ട മറുപടി; പ്രതിസന്ധികളിൽ തളരുമ്പോൾ ചേർത്തുപിടിക്കുന്ന വെളിച്ചമാണ് ദൈവമെന്നും താരം
അനന്തപുരിയിൽ ഭക്തിക്കടൽ; കത്തുന്ന വെയിലിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ; ആവേശമായി താരപ്പൊലിമ; പതിവ് തെറ്റിക്കാതെ ചിപ്പിയും ആനിയും; പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങി; മടക്കയാത്രയ്ക്ക് പ്രത്യേക ട്രെയിനുകളും ബസുകളും; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം; മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് ആഗ്രഹം; പരിശ്രമത്തിന് ഫലം കണാണം എന്നാണ് ആഗ്രഹം;  പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍
ഗ്രാനൈറ്റിൽ കരിപിടിക്കുമെന്ന് ആശങ്ക; തീ ചൂടേറ്റ് പൊട്ടാനും സാധ്യത; ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാന്‍ അനുവദിക്കില്ല; തീരുമാനം അറിയിച്ച് ഭരണസമിതി