You Searched For "അണുബാധ"

എപ്പിസിയോട്ടമി ഇട്ടത് പാളി; മലദ്വാരത്തിലെ ഞരമ്പ് മുറിച്ചു! സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ കാണിച്ചത് കൊടും ക്രൂരത; പിഴവ് മറച്ചുവെക്കാന്‍ വീണ്ടും തുന്നിക്കെട്ടി? വിതുര സ്വദേശിനിയ്ക്ക് ദുരിത ജീവിതം;  നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി 23-കാരിയുടെ കുടുംബം
വെള്ളത്തില്‍ അണുബാധയുണ്ടായത് അത്യാഹിതത്തിനു വഴിവെച്ചു? ഹരിപ്പാട് ഡയാലിസിസ് വിവാദത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി; ചികിത്സാ വീഴ്ചയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആശങ്ക; വിദഗ്ധ സംഘം എത്തും
ശിവപ്രിയയുടെ പ്രസവശേഷമുള്ള മരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയ മൂലമുള്ള അണുബാധ കൊണ്ട്; എവിടെ നിന്നാണ് അണുബാധയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്; സമിതി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും നീതി വേണമെന്നും ശിവപ്രിയയുടെ കുടുംബം
രണ്ടര വയസ്സുള്ള മകളെയും നവജാത ശിശുവിനെയും തനിച്ചാക്കി ശിവ പ്രിയ മടങ്ങി;  പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് കുടുംബം; എസ്എടി ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബം
കോളേജില്‍ തടി കുറച്ച് സ്‌റ്റൈലായി പോകണം; 17കാരന്‍ മൂന്ന് മാസമായി കഴിച്ചത് വിവിധ തരം ജ്യൂസ് മാത്രം; ശ്വാസതടസം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ദാരുണാന്ത്യം;  ശ്വാസകോശത്തില്‍ അണുബാധയോ? മരണകാരണം അറിയാന്‍  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് ബന്ധുക്കള്‍
അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത് അണുബാധ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കരളിലും കുടലിലും അണുബാധ; ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധയ്ക്ക് അയക്കും; പാപ്പാന്മാരുടെ മർദ്ദനമെന്ന ആരോപണത്തിൽ ദേവസ്വം ബോർഡ് എസ്‌പി പി. ബിജോയ്ക്ക് അന്വേഷണ ചുമതല