Politicsകുറ്റ്യാടിയിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല; ഒന്ന് തീരുമാനിച്ചാൽ അതിൽ ഉറച്ചുനിൽക്കും; കേരള കോൺഗ്രസ് എമ്മിന് സീറ്റ് കൊടുത്തതിലുള്ള പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഉറച്ച് സിപിഎം; 14 ന് കുറ്റ്യാടിയിൽ ശക്തിപ്രകടനവും വിശദീകരണ യോഗവും; തൊട്ടടുത്ത മൂന്നുമണ്ഡലങ്ങളെ പ്രശ്‌നം ബാധിക്കില്ലെന്നും വിലയിരുത്തൽ; പാര വരുമോയെന്ന ആശങ്കയിൽ ജോസ് വിഭാഗവുംമറുനാടന് മലയാളി11 March 2021 5:06 PM IST
Politicsകുറ്റ്യാടി വിപ്ലവത്തിൽ ഇടതിന് നഷ്ടപ്പെടുക മൂന്ന് സീറ്റുകൾ; സിപിഎം അണികളുടെ പ്രതിഷേധം നാദാപുരത്തും വടകരയിലും പ്രശ്‌നമാകും; റാന്നിയിലും ആലപ്പുഴയിലും അമ്പലപ്പുഴയിലും പുറത്തു വരുന്നില്ലെങ്കിലും കടുത്ത മുറുമുറുപ്പ്; പൊന്നാനിയും തരൂരും ശാന്തമല്ല; സീറ്റ് വിഭജന ക്ഷീണം തീരാതെ എൽഡിഎഫ്മറുനാടന് മലയാളി12 March 2021 7:30 AM IST
Politicsകുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ; സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലെന്ന് ജോസ് കെ മാണി; പ്രാദേശികമായ എതിർപ്പുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും; സിപിഎം കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ലോഞ്ച് ചെയ്യാൻ കേരളാ കോൺഗ്രസ്; മറ്റു മണ്ഡലങ്ങളിൽ സ്വാധീനിക്കുമോ ആശങ്കമറുനാടന് മലയാളി12 March 2021 11:08 AM IST
Politicsകുറ്റ്യാടി സിപിഎം ഏറ്റെടുക്കും; മുന്നണിയുടെ ഐക്യം മുൻനിർത്തി സീറ്റു വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ജോസ് കെ മാണി; സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ മുന്നിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം; ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷും പരിഗണനയിൽമറുനാടന് മലയാളി14 March 2021 3:56 PM IST
Politicsകുറ്റ്യാടിയിലെ സിപിഎം തിരുത്തിന് പിന്നിൽ ഒഞ്ചിയം മോഡൽ ഭയം; കേരള കോൺഗ്രസിനു നൽകിയ സീറ്റ് ഏറ്റെടുത്തപ്പോൾ നേതാക്കൾ നടത്തിയത് കുഞ്ഞമ്മദ് കുട്ടിയെ തഴയാൻ; മികച്ച ജനപിന്തുണയുള്ള നേതാവിനെ തഴഞ്ഞാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് വീണ്ടും തിരുത്തി; കുറ്റ്യാടിയിൽ പാർട്ടിയെ ജനം തിരുത്തുമ്പോൾമറുനാടന് മലയാളി16 March 2021 7:46 AM IST
SPECIAL REPORTകുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചത് രാത്രി ഒമ്പത് മണിയോടെ; നേരം പുലർന്നപ്പോൾ പിടികൂടിയത് കോട്ടയം കുമരകത്ത് നിന്നും; മതിയായ രേഖകൾ ഇല്ലാത്തത് സംശയത്തിന് ഇടയാക്കി; ചോദ്യം ചെയ്യലിൽ 'മോഷണം' ഏറ്റുപറഞ്ഞ് ചക്കിട്ടപ്പാറ സ്വദേശി ബിനുപ്; ലോക്ഡൗൺ ദിനത്തിലെ 'യാത്ര' വാർത്തയാകുമ്പോൾമറുനാടന് മലയാളി9 May 2021 8:38 PM IST
KERALAMകുറ്റ്യാടി കൂട്ടബലാത്സംഗം: സ്ത്രീ സുരക്ഷയിൽ സർക്കാർ വീണ്ടും പരാജയമെന്നു തെളിഞ്ഞു; പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Oct 2021 6:11 PM IST
KERALAMകുറ്റ്യാടിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്ന് ഒരാൾ മരിച്ചു; 3 പേർക്ക് പരിക്ക്; അപകടം നിർമ്മാണ പ്രവൃത്തിക്കിടെമറുനാടന് മലയാളി5 Dec 2021 2:34 PM IST
KERALAMഅഞ്ചുരൂപയുടെ നാണയമെന്ന് കരുതി കൊടുത്തത് സ്വർണ്ണനാണയം; ബസ്സിലെ ടിക്കറ്റിന്റെ ബാക്കിയായി നാണയം ലഭിച്ചത് വിദ്യാർത്ഥിക്ക്;സ്വർണ്ണമെന്നറിയാതെ നേരെ കൊണ്ട് കുടുക്കയിലിട്ടു; മാസങ്ങൾക്ക് ശേഷം സത്യം തിരിച്ചറിഞ്ഞപ്പോൾ സ്വർണം തിരികെ ഉടമക്ക് കൈമാറി ഷഹ്ദാദിന്റെ നല്ല മനസ്സ്മറുനാടന് മലയാളി26 Nov 2022 3:21 PM IST