Top Stories10,000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമുള്ള 52 മണ്ഡലങ്ങള്‍; അതില്‍ 26 മണ്ഡലങ്ങളില്‍ ലീഡ് അയ്യായിരത്തില്‍ താഴെ; മഞ്ചേശ്വരവും, നേമവും, പാലക്കാടും, കുറ്റ്യാടിയും, തൃശൂരുമടക്കമുള്ള ഹോട്ട് സീറ്റുകളില്‍ നെഞ്ചിടിപ്പ്; കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കുന്ന ചാഞ്ചാടുന്ന മണ്ഡലങ്ങളെ അറിയാംമറുനാടൻ മലയാളി ബ്യൂറോ31 March 2026 10:26 PM IST
Lead Storyമുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതിന് എതിര്; മറുഭാഗത്ത് ഹിന്ദുവോട്ടുകളുടെ ഏകീകരണം; ബേപ്പൂരും എലത്തൂരുമടക്കമുള്ള കോട്ടകളില്‍ കടുത്ത മത്സരം; നാദാപുരത്തും ബാലുശ്ശേരിയിലും കുറ്റ്യാടിയിലും അട്ടിമറി സാധ്യത; ഇടതുമുന്നണിയുടെ പൊന്നാപുരംകോട്ടയായ കോഴിക്കോട് ഇത്തവണ വീഴുമോ?എം റിജു30 March 2026 10:19 PM IST
Top Storiesമുന്നണി മര്യാദ പാലിച്ച് കുറ്റ്യാടി കഴിഞ്ഞ തവണ സ്വയം വിട്ടുനല്‍കി; ഇക്കുറി ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകള്‍ നിര്‍ണ്ണായകമായ പേരാമ്പ്ര സീറ്റെങ്കിലും തരുമോയെന്ന് കെഞ്ചി; വാഗ്ദാനങ്ങള്‍ വെറുംവാക്കായി; ജോസ് കെ. മാണിയെ 'കുഴിയില്‍ ചാടിച്ച്' സിപിഎം; 13-ാം സീറ്റ് വെറും സ്വപ്‌നം മാത്രം! ഇടതുമുന്നണിയില്‍ വഞ്ചിക്കപ്പെട്ടോ കേരള കോണ്‍ഗ്രസ് എം?മറുനാടൻ മലയാളി ബ്യൂറോ16 March 2026 6:31 PM IST
SPECIAL REPORTകുറ്റ്യാടിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെ; കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു; അവിടെ ഒരുതരത്തിലുമുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്; 'സ്‌നേഹതള്ളലില്‍' വി ഡി സതീശന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 12:13 PM IST
STATEകുറ്റ്യാടിയിലേത് 'സ്‌നേഹ തള്ളല്‍', ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല; മാധ്യമങ്ങള്‍ സിപിഎം സൈബര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കരുത്; യാത്രയുടെ പോസിറ്റിവിറ്റി കാണാന്‍ ശ്രമിക്കണമെന്ന് അഡ്വ. പ്രവീണ്‍കുമാര്‍; കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണെന്നും ഡി.സി.സി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:57 AM IST
SPECIAL REPORT'100 സീറ്റ് കിട്ടിയില്ലെങ്കിലും 150 പേര്‍ ആശുപത്രിയിലാകും! 'പറഞ്ഞാല്‍ പോരേ ഷാഫി, എന്തിനാ ഇങ്ങനെ കൊങ്ങയ്ക്ക് പിടിക്കുന്നത്? മാളിലെ ഓഫര്‍ സെയിലിനെ വെല്ലുന്ന ഉന്തും തള്ളും; കുറ്റ്യാടിയില്‍ സ്റ്റേജിലെ ഗുസ്തി കണ്ട് കണ്ണ് തള്ളിയ ട്രോളന്മാര്‍ക്ക് ഉരുണ്ടുവീണ മുല്ലപ്പള്ളിയോട് സഹതാപം; സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം!'മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 10:18 PM IST
SPECIAL REPORT'പുതുയുഗ യാത്രയില്‍ വിഭാഗീയതയില്ല, ഉള്ളത് ജനങ്ങളുടെ തിക്കും തിരക്കും മാത്രം'; കുറ്റ്യാടിയിലെ കല്ലുകടിയില്‍ മറുപടിയുമായി ഷാഫി പറമ്പില്‍; 'എന്നെ വെട്ടിയതല്ല, വൈകിയത് കൊണ്ട് വേണ്ടെന്ന് വെച്ചതാണ്'; സതീശന്റെ യാത്രയില്‍ ഗ്രൂപ്പ് പോരെന്ന വാര്‍ത്തകള്‍ക്ക് വടകരയില്‍ ഷാഫിയുടെ മാസ് മറുപടി!'മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 7:25 PM IST
SPECIAL REPORTമൈക്ക് ചാടിപ്പിടിച്ച് പ്രമോദ് കക്കട്ടില്‍... വട്ടം പിടിച്ചു പിടിച്ചുമാറ്റി ഷാഫി പറമ്പില്‍; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ നേതാക്കളുടെ ഗുസ്തിപിടുത്തം; തിരക്കിനിടെ താഴെ വീണ മുല്ലപ്പള്ളി രാമചന്ദ്രന്‍; മല്‍പ്പിടുത്തം ഷാഫി പ്രസംഗിക്കണം എന്ന ആവശ്യത്തില്‍; കോണ്‍ഗ്രസിലെ മൈക്ക് തര്‍ക്കത്തിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളായി!മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 3:56 PM IST
KERALAMകാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ആശുപത്രിയിൽ പോയി മടങ്ങവെ; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ30 Aug 2025 4:50 PM IST
KERALAMകുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംസ്വന്തം ലേഖകൻ24 Aug 2025 12:56 PM IST
SPECIAL REPORTബോബിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍; വീട്ടമ്മയുടേയും ചത്ത പശുവിന്റേയും ദേഹത്ത് പരിക്കുകളൊന്നുമില്ല; മരുതോങ്കരയില്‍ നിര്‍ണ്ണായകമാകുക പോസ്റ്റ്‌മോര്‍ട്ടം; വന്യജീവി ആക്രമണം അല്ലെന്ന് വ്യക്തം; ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് എന്ത്?ശ്രീലാല്‍ വാസുദേവന്‍2 Aug 2025 8:58 AM IST
Marketing Featureപിണറായി പൊലീസിനെ പഞ്ഞിക്കിട്ട് സഖാക്കൾ! കുറ്റ്യാടിയിൽ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതി; എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്ക്മറുനാടന് മലയാളി15 Feb 2021 11:08 AM IST