KERALAMബസ്സിന്റെ മുന്‍ഭാഗത്ത് നിന്നും പുക; യാത്രക്കാര്‍ ഇറങ്ങിയോടിയതിന് പിന്നാലെ ടൂറിസ്റ്റ് ബസിന് തീപടിച്ചു; തൊട്ടുപിന്നാലെ ബസ് കത്തി ചാമ്പലായി: കോതമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലസ്വന്തം ലേഖകൻ19 Jan 2026 5:57 AM IST
INVESTIGATIONവെള്ളിയാഴ്ച വൈകിട്ടാണ് മകള്‍ അവസാനമായി വിളിച്ചത്; ഫീസ് അടയ്ക്കാനായി 31,000 രൂപ വേണമെന്നു പറഞ്ഞു; അത് അയച്ചു കൊടുത്തു; ബിബിഎ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; ദുരൂഹതയില്ലെന്ന് കോളജ് അധികൃതര്സ്വന്തം ലേഖകൻ9 Nov 2025 3:42 PM IST
KERALAMപറമ്പിൽ പാമ്പുണ്ടെന്ന് യുവാവ്; കൈചൂണ്ടി കാണിച്ചിടത്തേക്ക് നോക്കിയതേ ഓർമയുള്ളു; വീട്ടമ്മയുടെ സ്വർണ്ണമാലയുമായി കള്ളൻ കടന്നു; പിടിയിലായത് ബംഗാൾ സ്വദേശിസ്വന്തം ലേഖകൻ22 Oct 2025 12:28 PM IST
KERALAMരാത്രി മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ തന്ത്രപൂർവം വീട്ടിൽ നിന്നും വിളിച്ചിറക്കി; കാറില്‍ കയറ്റി കൊണ്ടുപോയത് വാടകവീട്ടിലേക്ക്; വടികൊണ്ട് അടിച്ചു, നിലത്തിട്ട് ചവിട്ടി; 4 പേർ അറസ്റ്റിൽസ്വന്തം ലേഖകൻ8 Oct 2025 10:48 AM IST
KERALAMകോതമംഗലത്ത് അടച്ചിട്ട വീടിന്റെ മാലിന്യ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; വീടിന്റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ22 Aug 2025 3:43 PM IST
INVESTIGATIONകാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു തവണ ബന്ധപ്പെട്ട ശേഷം കൊലപാതകം; 'ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണ്' എന്ന് അഥീന പറഞ്ഞുവെന്നും വിവരംസ്വന്തം ലേഖകൻ19 Aug 2025 11:56 AM IST
INVESTIGATIONറമീസ് 'ഇടപ്പള്ളി സെക്സ് വര്‍ക്കേഴ്സ്' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കട്ടി; മകന്റെ തെറ്റ് തിരുത്താത്ത അച്ഛനും അമ്മയും; മകന്റെ കാമുകിയെ മതം മാറ്റത്തിനും നിര്‍ബന്ധിച്ചു; സേലത്ത് നിന്നും ഉമ്മയും ബാപ്പയും അറസ്റ്റില്‍; ചോദ്യം ചെയ്യലുകള്‍ നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 2:01 PM IST
SPECIAL REPORTയുവതിയുടെ ആത്മഹത്യ കുറിപ്പിലും ഫോണിലെ ചാറ്റിലും കുറ്റകൃത്യം വ്യക്തം; മരണത്തില്‍ റമീസിനൊപ്പം മാതാപിതാക്കളുടെ പങ്കും വിവരിക്കുന്നു; ആ പ്രതികള്‍ തിങ്കളാഴ്ച വരെ സ്വന്തം വീട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല; വീട് പൂട്ടി ഒളിവില്‍ പോയതോടെ കണ്ടെത്താന്‍ പരക്കംപാച്ചില്‍; മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം; മതപരിവര്‍ത്തന ശ്രമം 'അവഗണിച്ച്' അന്വേഷണം മുന്നോട്ട്സ്വന്തം ലേഖകൻ15 Aug 2025 4:03 PM IST
INVESTIGATIONകോളേജിലെ കാമുകന് അസന്മാര്ഗിക പ്രവര്‍ത്തിക്ക് എറണാകുളത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാന്‍ തയാറല്ലെന്ന് പറഞ്ഞ കൂട്ടുകാരി; ആത്മഹത്യാ കുറിപ്പിലും മതപരിവര്‍ത്തന സമ്മര്‍ദ്ദം ശക്തം; ഉമ്മയും ബാപ്പയും പ്രതിയായെങ്കിലും കടുത്ത വകുപ്പുകളില്ല; പാനായിക്കുളത്തെ ഗൂഡാലോചനയില്‍ ഒളിച്ചുകളിയോ?മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 7:30 AM IST
SPECIAL REPORTലൗ ജിഹാദ് എന്ന വാക്കിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രണയക്കെണികളും ചതി പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റവും നടക്കുന്നു; തീവ്രവാദ പരമായ സഹായങ്ങളും ശ്രമങ്ങളും ഇതിനുണ്ട്; കോതമംഗലത്തെ ആത്മഹത്യയില്‍ തീവ്രവാദ ബന്ധം സംശയിക്കാന്‍ കാരണം കുപ്രസിദ്ധമായ പാനായിക്കുളം; സഭ രണ്ടും കല്‍പ്പിച്ച് തന്നെ; പാംപ്ലാനിയെ അപമാനിച്ചത് ഇടതിന് തിരിച്ചടിയാകുംമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 9:27 AM IST
SPECIAL REPORT'ഇടപ്പള്ളി സെക്സ് വര്‍ക്കേഴ്സ് ' എന്ന് റമീസ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും ഇടപ്പള്ളിയില്‍ പോയതും കണ്ടെത്തി; റമീസ് അനാശാസ്യത്തിന് പോയി എന്ന് വീട്ടിലെത്തി ഉപ്പയെ അറിയിച്ചതും പെണ്‍കുട്ടി; മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്ന് അറിയിച്ചു; അവഗണിച്ചതോടെ 23 കാരിയുടെ ആത്മഹത്യയെന്ന് പൊലീസ്; റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ13 Aug 2025 5:33 PM IST
INVESTIGATIONകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും; പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി; കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടവേ കേരളത്തില്‍ ഒട്ടനവധി ലൗജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഹിന്ദു ഐക്യവേദിയുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 7:20 AM IST