You Searched For "കോതമംഗലം"

മകള്‍ ആത്മഹത്യ ചെയ്തത് റമീസിന്റെ മതപരിവര്‍ത്തന ഭീഷണിയില്‍ മനംനൊന്ത്; പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി; കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ; മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു; കേസെടുത്തതോടെ പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായി സൂചന
അദ്ധ്യാപികയാകാന്‍ മോഹിച്ചു;  ഡിഗ്രി തോറ്റ റമീസിനെ ഒരു വര്‍ഷം കാത്തിരുന്ന് പഠിപ്പിച്ച് ജയിപ്പിച്ചു; ടിടിസി പഠനം പൂര്‍ത്തിയാക്കും മുമ്പേ കാമുകന്റെ മതഭ്രാന്തില്‍ ജീവിതം അവസാനിപ്പിച്ച 23കാരി; റമീസിന്റെ പിതാവ് വിവാഹം ചെയ്തതും ഇതരമതക്കാരിയെ;  യുവാവിനെതിരെ അനാശാസ്യ കേസിന് പുറമെ മറ്റ് രണ്ട് കേസുകള്‍;  കുടുംബത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമെന്ന് യുവതിയുടെ സഹോദരന്‍
നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്! ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം;  നിയമം ചില സംഘടിത ശക്തികളുടെ വഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത്?  ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ
മതം മാറി അവരുടെ വീട്ടില്‍ ചെന്നാല്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചൊക്കെ അവര്‍ സോനയോട് പറഞ്ഞിരുന്നു; നീയെന്തിന് ഇപ്പോള്‍ പുറത്തുപോയി എന്നൊക്കെ ചോദിച്ച് അവര്‍ നിന്നെ തെറിവിളിച്ചെന്നിരിക്കും, ചിലപ്പോള്‍ തല്ലിയെന്നിരിക്കും; അവരോട് മറുത്ത് പറയരുതെന്ന് റമീസിന്റെ വീട്ടുകാര്‍ സോനയോട് പറഞ്ഞിരുന്നു; സഹോദരി അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് സഹോദരന്‍ ബെയ്‌സില്‍
അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ; ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍; കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി
സോന എല്‍ദോസ് റമീസുമായി പ്രണയത്തിലായത് കോളേജ് കാലത്ത്; യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തി മതംമാറാന്‍ ആവശ്യപ്പെട്ടു; സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ റമീസ് പൊന്നാനിയില്‍ പോയി മതംമാറാന്‍ നിര്‍ബന്ധിച്ചു; പൂട്ടിയിട്ടു മര്‍ദ്ദിച്ചു; കോതമംഗലത്ത് 23കാരി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണം
പുതിയ കാമുകന്‍ ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും; അതിന് മുമ്പ് ബന്ധുവായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ കൊലപാതകം; അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ്; ഷാരോണിനെ വകവരുത്താന്‍ കഷായത്തില്‍ ഗ്രീഷ്മ കലക്കി നല്‍കിയ അതേ കളനാശിനി; കോതമംഗലത്ത് ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം;  അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?
മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപൊയ്‌ക്കോ എന്ന് അന്‍സിലിന്റെ ഉമ്മയെ അവള്‍ വിളിച്ചുപറഞ്ഞു; ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു;  കോതമംഗലത്തെ അന്‍സിലിന്റെ മരണത്തില്‍ പെണ്‍സുഹൃത്തിനെതിരെ ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
കാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്‍കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം ഗ്രീഷ്മ അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊല
പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ മുമ്പും പീഡന പരാതിയില്‍ കുടുങ്ങിയ വില്ലന്‍; മകന്റെ പേരില്‍ മുന്‍സിപ്പല്‍ വര്‍ക്കുകളും അടിച്ചെടുത്തു; 2022ല്‍ സംരക്ഷിച്ചത് വിനയായി എന്ന തിരിച്ചറിവില്‍ പാര്‍ട്ടി; കോതമംഗലത്ത് വിവാദം തുടരുന്നു
12 കാരിയോട് ലൈംഗികാതിക്രമം; പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍; കോതമംഗലം സിപിഎം കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കൗണ്‍സിലര്‍ പദവി ഒഴിയണമെന്നും സിപിഎം