You Searched For "ആഗ്ര"

യുവതിയെ കൊന്ന് മൃതദേഹം കമ്പിളിയിൽ പൊതിഞ്ഞ് എക്‌സ്‌പ്രസ്‌വേയിയിൽ തള്ളി; കൈയിലെ ആ രണ്ട് വാക്കുകൾ ചതിച്ചു; കൊലപാതക ചുരുളഴിക്കാൻ പോലീസിന്റെ എ.ഐ ബുദ്ധി; ലിവിങ് ടുഗദർ പങ്കാളിയെ ഒഴിവാക്കാൻ കൊടുംക്രൂരത; കൊലക്കേസിലെ വില്ലൻ കുടുങ്ങിയത് ഇങ്ങനെ
പ്രണയം പകയായി; എച്ച്ആര്‍ മാനേജരെ വെട്ടിനുറുക്കി ചാക്കിലാക്കി അക്കൗണ്ടന്റ്! ആഗ്രയെ വിറപ്പിച്ച ക്രൂരകൃത്യം; തലയറുത്ത് കനാലിലെറിഞ്ഞു, ബാക്കി ഭാഗങ്ങള്‍ യമുനയില്‍ തള്ളാന്‍ ശ്രമിക്കവെ പിടിയില്‍; പ്രണയപ്പകയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആൺ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാനെത്തിയത് ദി ഹെവനിൽ; ഹോട്ടലിന്റെ ഒന്നാംനിലയിൽ നിന്ന് വീണത് നഗ്നയായി; യുവതിയെ ആശുപത്രിയിലെത്തിച്ചത് ഷീറ്റ് കൊണ്ട് പൊതിഞ്ഞ്; കൂട്ടുകാരനെ തേടി പോലീസ്
ഹോളി ആഘോഷത്തിനെത്തിയപ്പോൾ മരുമകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനെ ചൊല്ലി തർക്കം; 26കാരനായ മകനെ പിതാവ് കുത്തിക്കൊന്നു; കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് പിതാവിന് മരുമകളോടുള്ള പ്രണയത്തിന്റെ കഥ
ദയവായി പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ; ഭാര്യയുടെ പീഡനം സഹിക്ക വയ്യ; കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുന്നു: 7 മിനിറ്റ് വീഡിയോ ഇട്ട് ആഗ്രയില്‍ ടെക്കി ജീവനൊടുക്കി; ആരോപണങ്ങള്‍ നിഷേധിച്ച് ഭാര്യ; മാനവിന്റെ ആത്മഹത്യയില്‍ അന്വേഷണം
വിവാഹ നിശ്ചയം കഴിഞ്ഞ 23കാരിക്ക് നേരെ ക്രൂര ബലാത്സംഗം; നടുക്കുന്ന സംഭവം യുപിയിലെ ആഗ്രയിൽ; പീഡനം ശ്രമം ചെറുക്കുന്നതിനിടെ തന്നെ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി; തലയിലും കൈകളിലും പൊള്ളലേറ്റതിന്റെ പാടുകൾ !
ഉത്തർപ്രദേശിലെ ജയിലുകളിൽ മൃത്യുഞ്ജയ ജപവും ഗായത്രീ മന്ത്രവും കേൾപ്പിക്കും; പ്രഖ്യാപനവുമായി മന്ത്രി; മന്ത്രങ്ങൾ തടവുകാരുടെ മാനസിക സമാധാനത്തിനായി ഉപകരിക്കുമെന്നും വിശദീകരണം
പപ്പടത്തലും കടലത്തല്ലുമൊക്കെ ഇനി പഴങ്കഥ; വിവാഹപ്പന്തലിലെ പുതിയ തല്ലിലെ ഹീറോ രസഗുള ; തല്ല് കൂട്ടത്തല്ലായതോടെ കുത്തേറ്റ് ഒരു മരണം ; മരണപ്പെട്ടത് 20 കാരനായ യുവാവ്