You Searched For "ഭോപ്പാൽ"

എയിംസ് ലിഫ്റ്റിനുള്ളിൽ വനിതാ ജീവനക്കാരിക്ക് നേരെ മാസ്ക് ധരിച്ചെത്തിയ യുവാവിന്റെ അക്രമം; മാല പൊട്ടിച്ചെടുത്ത് സ്റ്റെയർകേസ് വഴി മുങ്ങി; കവർച്ച സുരക്ഷാ ജീവനക്കാരില്ലാത്ത തക്കം നോക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഡാ..ഡാ മിണ്ടാതെ ഇരുന്നില്ലെങ്കിൽ..നിന്നെ ഇവിടെ തന്നെ കുഴിച്ചുമൂടും..!! പൊതുസ്ഥലത്ത് തന്റെ പരാതികൾ ഒരു ഭയവുമില്ലാതെ പറഞ്ഞുകൊണ്ടിരുന്ന വൃദ്ധൻ; ഇതെല്ലാം കേട്ടിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനും; പെട്ടെന്ന് അതുവഴി വന്ന ചെറുപ്പക്കാരന്റെ അതിരുവിട്ട പ്രവർത്തി; നൊടിയിടയിൽ ചെകിട് പൊട്ടുന്ന ശബ്ധം
എപ്പോഴും വീട്ടിൽ തന്നെ ഇരിപ്പ്; പുറത്തിറങ്ങാൻ കൂടി മടി; രാത്രിയായാൽ ഉറക്കം പോലും ഇല്ലാതെ ചെലവഴിക്കുന്നത് മണിക്കൂറുകൾ; ആരും കാണാതെയുള്ള ഫോൺ പരിശോധനയിൽ ഭാര്യയുടെ ചങ്ക് തകർന്നു; ചോദ്യം ചെയ്തതും അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ
എന്തുകണ്ടിട്ടാണ് ഇയാളെ വിവാഹം ചെയ്തത്?, ഇതിന് പിന്നിലെ കാരണം എന്തായിരിക്കും?; വിവാഹഫോട്ടോയ്ക്ക് വന്നത് പരിഹാസ കമന്റുകൾ; സ്നേഹബന്ധങ്ങളെക്കാൾ ബാഹ്യരൂപത്തിന്  പ്രാധാന്യം നൽകുന്ന പ്രവണതകൾക്കെതിരെയുള്ള സന്ദേശമായി വരന്റെ മറുപടി
അവൻ എനിക്ക് മകനെ പോലെ..എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; പിറകെ നടന്ന് അപവാദങ്ങൾ പരത്തി പരസ്യമായി ക്രൂശിച്ചു; പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ; ഒടുവിൽ ഒരേ ഓഫീസിൽ ജോലി ചെയ്യവേ ആ രണ്ടുപേരുടെ കടുംകൈ; കഥയിലെ വില്ലന്മാരെ കണ്ട് പോലീസിന് ഞെട്ടൽ
എന്റെ വിരലുകൾക്കിടയിൽ പേനവെച്ച് അമർത്തി പിടിച്ചു; ജീവൻ പോകുന്ന വേദന; ബെഞ്ചിൽ ഇരിക്കുന്നത് കണ്ടപ്പോൾ കൈയിൽ വന്ന് മോശമായി സ്പർശിച്ചു..!!; അധ്യാപകന്റെ കൊടുംക്രൂരതയിൽ മനസ്സ് വിഷമിച്ച് വിദ്യാർഥിനിയുടെ കടുംകൈ; എല്ലാ സത്യവും അറിഞ്ഞ് ഞെട്ടൽ മാറാതെ ഉറ്റവർ
ചുമരിൽ ചാരി നിരനിരയായി ഇരിക്കുന്ന കുഞ്ഞുങ്ങൾ; അവർക്ക് മുന്നിൽ തീർത്തും വിചിത്രമായ രീതിയിൽ ഭക്ഷണം വിളമ്പൽ; പിള്ളേരെ മൈൻഡ് ചെയ്യാതെ അധ്യാപകരും; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
രാത്രി മോർച്ചറി പരിസരത്ത് ഒരാളുടെ വരവ്; ചുറ്റും ഒന്ന് പരതി നോക്കി റൂമിൽ കയറി; പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തിൽ അതിരുവിട്ട പ്രവർത്തി; ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത്; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
എനിക്ക് ശുചിമുറിയിൽ പോകണം..ഒന്ന് വണ്ടി നിർത്തോ..!; അച്ഛനെ കണ്‍ മുന്നിലിട്ട് തീർത്തത് പകയായി മനസ്സിലൊളിപ്പിച്ചു; നീണ്ട വർഷത്തെ കാത്തിരിപ്പ്; പരോളിൽ ഇറങ്ങിയതും വശീകരണ പ്രയോഗം; സഹോദരനെ വിളിച്ചുവരുത്തി അരുംകൊല; പോലീസിനെ വെട്ടിലാക്കി ദൃശ്യങ്ങൾ; സിനിമയെ വെല്ലും ആ പ്രതികാര കഥ ഇങ്ങനെ
മോളെ നീ ചെയ്തത് തെറ്റാണ്...;പൊറുക്കാൻ പാടില്ലാത്ത തെറ്റ്; എന്റെ മകളെ ഞാൻ എങ്ങനെ കൊല്ലും?; വക്കീലും ഞങ്ങളെ ചതിച്ചു; മകളുടെ ഈ പ്രവർത്തിയിൽ മനസ്സ് ആകെ തളർന്നു; പിന്നാലെ മനംനൊന്ത് പിതാവ് സ്വയം വെടിയുതിർത്ത് മരിച്ചു; വേദനയോടെ ബന്ധുക്കൾ
ഞാൻ ഇപ്പൊ പറക്കും..; മൊബൈൽ ടവറിന് മുകളിൽ അടിച്ചു പൂസായി യുവാവ്; ഉയരങ്ങളിലേക്ക് വലിഞ്ഞുകയറി സാഹസം; പരിഭ്രാന്തി; താഴെ നിന്ന് ചാടല്ലേയെന്ന് അലറി വിളിച്ച് ആളുകൾ; പോലീസെത്തിയപ്പോൾ ടച്ചിങ്‌സ് ഉണ്ടോ സാറെയെന്ന് ആശാൻ; കണ്ടുനിന്നവർ ചിരിച്ചുവഴിയായി; രക്ഷിക്കാൻ പെടാപ്പാട്; നാട്ടുകാരെ മുൾമുനയിൽ നിർത്തിയതിൽ ആ ഗൂഢലക്ഷ്യം!