You Searched For "അവതാരക"

ശിവനെ..ഇത് ഏത് ജില്ലാ.!!; യോയോ ടിവിയുടെ പതിവ് ചാനൽ ചർച്ച; തെരഞ്ഞെടുപ്പിനെ കുറിച്ച് വാ തോരാതെ സംസാരിക്കാൻ ഓടിയെത്തിയ നേതാക്കൾ; ലൈവ് തുടങ്ങി പാതി ആയതും വിഷയത്തിൽ നിന്ന് തെന്നിമാറി; ഡെസ്ക്കിൽ അടിച്ച് എണീറ്റ് ബിജെപി നേതാവിന്റെ മാസ്സ് എൻട്രി; പിന്നെ അവിടെ കണ്ടത് റിയൽ ലൈഫ് തല്ലുമാല; അയ്യോ..ഇത് എന്തോന്ന് എന്ന മട്ടിലിരിക്കുന്ന അവതാരകയുടെ റിയാക്ഷനും വൈറൽ
പാഷൻ ഫ്രൂട്ടിന്റെ രുചിയായിരുന്നു, മുഴുവൻ കുടിച്ചു, അതോടെ ആശുപത്രിയിലായി; പുകവലിച്ചു നോക്കിയിട്ടുണ്ടെങ്കിലും മണവും രുചിയും ഇഷ്ടമായില്ല; 14-ാം വയസില്‍ മദ്യപിച്ചതിനെക്കുറിച്ച് നടി അനുഷ
ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് തല്‍സമയ സംപ്രേഷണത്തിനിടെ ഇസ്രയേലിന്റെ വ്യോമാക്രണം; സ്റ്റുഡിയോ മുഴുവന്‍ കുലുങ്ങുന്നതും വാര്‍ത്ത അവതാരക ഓടി മാറുന്നതും ദൃശ്യങ്ങളില്‍; കത്തിയാളുന്ന ടെലിവിഷന്‍ ആസ്ഥാനത്ത് നിന്ന് വാര്‍ത്താ സംപ്രേഷണം തുടര്‍ന്നും ഇസ്രയേലിനെ വെല്ലുവിളിച്ചും അവതാരകര്‍; നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്; യുദ്ധം രൂക്ഷമാകുന്നു
ഒരു കലാകാരൻ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്; ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹമില്ല; മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്; മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം: പരാതി പിൻവലിക്കാൻ ആലോചിക്കുന്നു എന്ന് അവതാരക