You Searched For "നാദാപുരം"

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയ ഐടി പ്രൊഫഷണല്‍; നിബിഡവനത്തിലെ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി; കാട്ടാനകള്‍ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വന പ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീര്‍ണം; കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; ഉള്‍ക്കാട്ടില്‍ വഴിതെറ്റിയതെന്ന് നിഗമനം; നാദാപുരത്തുകാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതിന് എതിര്; മറുഭാഗത്ത് ഹിന്ദുവോട്ടുകളുടെ ഏകീകരണം; ബേപ്പൂരും എലത്തൂരുമടക്കമുള്ള കോട്ടകളില്‍ കടുത്ത മത്സരം; നാദാപുരത്തും ബാലുശ്ശേരിയിലും കുറ്റ്യാടിയിലും അട്ടിമറി സാധ്യത;  ഇടതുമുന്നണിയുടെ പൊന്നാപുരംകോട്ടയായ കോഴിക്കോട് ഇത്തവണ വീഴുമോ?
സിപിഐയിലും തലമുറമാറ്റം; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ല
പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന് ആളെ കണ്ടപ്പോള്‍ സംശയം; അവന്‍ അല്ലല്ലോ ഇവന്‍! നാദാപുരത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി പിടിയില്‍
രാവിലെ നൃത്തം പഠിക്കാന്‍ എത്തിയ കുട്ടികള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നാദാപുരത്ത് നൃത്താദ്ധ്യാപികയായ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; 19 കാരിയുടെ മരണം വീട്ടുകാര്‍ പുറത്തുപോയ സമയത്ത്; അസ്വാഭാവിക മരണത്തിന് കേസ്
മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്