You Searched For "ഉഷ"

ഉഷയ്ക്ക് ശസ്ത്രക്രിയ  നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തില്‍; സര്‍ജറി നടന്നത് കോവിഡ് സമയത്ത്; ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചതായി വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്;  ചികിത്സാപിഴവ് പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരണം
വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും; ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല; അങ്ങനെയൊരു തസ്തികയില്ല;  നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക
ഫോണ്‍ തുറക്കാന്‍ പാറ്റേണ്‍ വരെ വരച്ചു വെച്ചു; ഭാര്യയും ഭാര്യവീട്ടുകാരും കള്ളക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടിച്ചു; അച്ഛന്‍ ഉണ്ണിക്കൃഷ്ണന് എതിരെ വ്യാജ  കേസ് കൊടുത്ത് അപമാനിച്ചു; മക്കളെ ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ ഉണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍; രാമന്തളി കൂട്ടമരണത്തില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയത് പാലില്‍ കലര്‍ത്തി എന്നും കണ്ടെത്തല്‍
അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട: മൂത്തകുട്ടി ഹിമയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കരഞ്ഞ് കലാധരന്റെ ബന്ധുക്കള്‍; കുഞ്ഞുങ്ങള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാന്‍ താല്‍പര്യമെങ്കിലും കോടതിവിധി എതിരായതോടെ അതീവസമ്മര്‍ദ്ദത്തിലായി; രാമന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്‍
അസാപ്പിനെ കമ്പനിയാക്കാൻ നിർദ്ദേശം നൽകിയത് വിരമിച്ച ശേഷവും പദവി ഉറപ്പിക്കാൻ; ആഴ്ചകൾക്ക് മുമ്പ് മന്ത്രിസഭ തീരുമാനിച്ചത് വിശ്വസ്തയെ സിഎംഡി ആക്കാൻ തന്നെ; വിരമിച്ച ഐഎഎസുകാരിക്ക് തൊട്ടടുത്ത ദിവസം തന്നെ പുതിയ പദവി നൽകി പിണറായി സർക്കാർ; അസാപ്പിനെ ഇനിയും ഉഷാ ടൈറ്റസ് തന്നെ നയിക്കും; വീണ്ടും പുനർ നിയമന വിവാദം
ആ 15 ഏക്കർ റബ്ബർ അമ്മയുടെ പേരിലെ വസ്തു; അച്ഛന്റെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളിൽ ചില്ലിക്കാശു പോലും കിട്ടിയില്ല; എല്ലാം അനുജത്തിയും അനുജനും ചേർന്ന് തട്ടിയെടുത്തു; ആറുമാസമായി സഹോദരൻ അച്ഛനൊപ്പം നിന്നത് സമ്മർദ്ദത്തിലൂടെ തട്ടിപ്പു നടത്താൻ; സാങ്കേതിക അട്ടിമറിയും നടന്നു; ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തിൽ ആക്ഷേപം തുറന്നു പറഞ്ഞ് മൂത്തമകൾ
14 ജില്ലാ പ്രസിഡന്റുമാരിൽ ജീവിച്ചിരിക്കുന്നത് 12 പേർ; അതിൽ പ്രവർത്തകരുള്ള കൊല്ലവും പത്തനംതിട്ടയും ഗണേശിനൊപ്പം; ചേച്ചിക്കൊപ്പമുള്ളത് അണികളില്ലാത്ത ജില്ലകളിലെ നേതൃത്വം! തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് അംഗബലത്തിൽ കെട്ടിടം നേടാൻ; പത്തനാപുരത്തെ കരുത്തനെ പിണറായി കൈവിടില്ല; ഗണേശ് കുമാറിനൊപ്പം നിൽക്കാൻ സിപിഎം
പാമ്പിനെ പിടിക്കാൻ മാത്രമല്ല...കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും ഉഷക്ക് അറിയാം..! തൊണ്ടയിൽ നാണയം കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ രണ്ടുവയസ്സുകാരിക്ക് രക്ഷകയായി ഉഷ