You Searched For "യുഎസ് പ്രസിഡന്റ്"

ട്രംപിന്റെ നിലപാടുകൾക്ക് പിന്നിൽ എഐ ബുദ്ധിയോ?; അമേരിക്കൻ പ്രസിഡന്റിനെ പരിഹസിച്ച് രാം ഗോപാൽ വർമ; നയതന്ത്ര മാറ്റങ്ങളെയും പരുക്കൻ ഭാഷയിലും ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻ
ഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും, പക്ഷേ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ തുടരും! വെടിനിര്‍ത്തലിന് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ്; പരിഹാസ്യമെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്‍; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന; അമേരിക്കന്‍ സൈന്യം പിന്മാറുമോ അതോ അടിച്ചമര്‍ത്തുമോ? യുദ്ധം രണ്ടാം മാസത്തിലേക്ക്!
ഇറാന്‍ മുട്ടുമടക്കുന്നു? ട്രംപിന്റെ ഫോണിലേക്ക് വിളി എത്തിയത് എവിടെ നിന്ന്? ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് അന്ത്യശാസനം; ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക്; ചങ്കിടിപ്പോടെ ലോകരാജ്യങ്ങള്‍
നാറ്റോ വിടാന്‍ ഒരുങ്ങി അമേരിക്ക; വെറും കടലാസുപുലിയെന്ന് ട്രംപ്; നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല, വിമാനവാഹിനിക്കപ്പല്‍ വെറും ഷോ! സ്റ്റാര്‍മറെ നാണം കെടുത്തി യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് പിടിക്കാന്‍ 35 രാജ്യങ്ങളുമായി സ്റ്റാര്‍മറുടെ മറുനീക്കം; എണ്ണയ്ക്കായി നെട്ടോട്ടമോടി വന്‍ശക്തികള്‍!
അവര്‍ വെറും ഭീരുക്കള്‍! അമേരിക്കയില്ലെങ്കില്‍ നാറ്റോ വെറും കടലാസുപുലികള്‍; ഇറാനെ ചെറുക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്ക് വിമുഖത; യുദ്ധം തങ്ങള്‍ വിജയിച്ചുവെന്നും പരിഹാസത്തിനൊപ്പം ട്രംപ്; തുര്‍ക്കിയിലെയും ഒമാനിലെയും ആക്രമണങ്ങളില്‍ ഇറാന് പങ്കില്ലെന്ന് മൊജ്തബ ഖമേനി; ശത്രുക്കള്‍ ഇറാനികളോട് തോറ്റുവെന്നും അവകാശവാദം
കിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമോ? ഇറാന്റെ പക്കല്‍ ആണവബോംബെത്താന്‍ വെറും 72 മണിക്കൂര്‍ മതി; ഉത്തരകൊറിയന്‍ വിമാനം റഷ്യ വഴി പറന്നിറങ്ങും; ഇറാന്‍ - ഉത്തരകൊറിയ ബന്ധത്തെ വിലകുറച്ചു കാണരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്!
ഇറാന്‍ ഇനി പശ്ചിമേഷ്യയ്ക്ക് ഒരു ഭീഷണിയല്ല; ചുറ്റുമുള്ളവരോട് തോല്‍ക്കുന്നത് ആദ്യം; യുഎസിന്റെയും ഇസ്രയേലിന്റെയും നിരന്തരമായ ആക്രമണം കാരണമാണ് ഇറാന് മാപ്പു പറയേണ്ടി വന്നത്; ഇറാന്റെ മോശം പെരുമാറ്റം അവരുടെ പൂര്‍ണമായ നാശത്തിന്  കാരണമായേക്കാം; ഇറാനെ പരിഹസിച്ചു ട്രംപ്
യഥാര്‍ത്ഥ കളി ഇനി വരാനിരിക്കുന്നതേയുള്ളൂ! ഇറാന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു; ആണവായുധങ്ങള്‍ക്കായി ശ്രമിക്കുന്നത് യുഎസിന് നേരിട്ടുള്ള ഭീഷണി; വമ്പന്‍ ആക്രമണങ്ങളുടെ അടുത്ത തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്; ആവശ്യമെങ്കില്‍ കരസേനയെ ഇറാനിലേക്ക് അയയ്ക്കാനും മടിക്കില്ല; രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തനിക്ക് പ്രശ്‌നമല്ലെന്നും യുഎസ് പ്രസിഡന്റ്
സുപ്രീം കോടതി വിധിക്ക് പുല്ലുവില കല്‍പിച്ച് ട്രംപ്! വിധി വന്ന് മണിക്കൂറുകള്‍ക്കകം ആഗോള നികുതി 15 ശതമാനമാക്കി; എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം, രാജ്യം നശിപ്പിക്കാന്‍ വരെ അധികാരമുണ്ട്: ട്രൂത്ത് സോഷ്യലില്‍ തീപ്പൊരി പ്രഖ്യാപനം; 150 ദിവസത്തേക്ക് ലോകം യുഎസ് പ്രസിഡന്റിന്റെ കാല്‍ക്കീഴില്‍
ട്രംപിന് സുപ്രീം കോടതിയുടെ മുട്ടന്‍ പണി! ആഗോള ഇറക്കുമതി തീരുവകള്‍ റദ്ദാക്കി; തോന്നിയ പോലെ നികുതി കൂട്ടാന്‍ പ്രസിഡന്റിന് അധികാരമില്ല; നികുതിയും തീരുവയും ചുമത്താനുള്ള അധികാരം ഭരണഘടനാപരമായി യുഎസ് കോണ്‍ഗ്രസിന്; രാജ്യത്തെ രക്ഷിക്കാനെന്ന പ്രസിഡന്റിന്റെ വാദം തള്ളി; ഏകപക്ഷീയമായ നികുതി പിരിവിന് തടയിട്ട് ചരിത്ര വിധി; രണ്ടാം ഊഴത്തില്‍ ഏറ്റ ഏറ്റവും വലിയ പ്രഹരം!
ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ...അന്യഗ്രഹ ജീവികള്‍ ഉണ്ട്;  ഏരിയ 51-ല്‍ അന്യഗ്രഹ ജീവികളെ പൂട്ടിയിട്ടിട്ടുണ്ടോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തള്ളി ബറാക് ഒബാമ; വിശദീകരിക്കാനാവാത്ത ആകാശ പറക്കലുകള്‍ സത്യമോ? ചുരുളഴിയാതെ യുഎഫ്ഒ രഹസ്യങ്ങള്‍; മുന്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം
ഇനി വെറും 4 മാസം മാത്രം ആയുസ്സ്? ഡോണള്‍ഡ് ട്രംപിന്റെ നില അതീവ ഗുരുതരം; തലച്ചോറ് ചുരുങ്ങുന്നുവെന്ന് ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! കൈകളില്‍ വിചിത്രമായ പാടുകള്‍; ദാവോസിലെ റെഡ് കാര്‍പെറ്റില്‍ വേച്ചുപോയത് പക്ഷാഘാത ലക്ഷണമോ? ലോകത്തെ വിറപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് വീഴുമോ? വൈറ്റ് ഹൗസ് മറച്ചുവെക്കുന്ന ആ സത്യമെന്ത്?