SPECIAL REPORTപത്ത് വര്‍ഷം മുമ്പ് മൈതാനിക്കുന്നിലെ ഓട്ടോ ഡ്രൈവര്‍; ഗള്‍ഫിലെത്തിയതോടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വിധത്തില്‍; നാട്ടില്‍ കേള്‍വി അബുദബിയില്‍ അറബിയുമായി ഒന്നിച്ച് ഡീസല്‍ വ്യവസായം ക്ലിക്കായെന്ന്; ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിച്ചും പണമുണ്ടാക്കിയപ്പോള്‍ ആസ്തി 350 കോടിയില്‍; ബത്തേരിയില്‍ 30 കോടിയുടെ ബംഗ്ലാവ്; ഷൈബിന് അഷറഫ് ഡോണായ കഥ..!മറുനാടൻ മലയാളി ഡെസ്ക്20 March 2025 12:30 PM IST
SPECIAL REPORT2019 ഒക്ടോബറില്‍ തട്ടിക്കൊണ്ടു പോയി; ഒറ്റമൂലി കിട്ടാത്ത പ്രതികാരം കൊലയായത് 2020 ഒക്ടോബര്‍ എട്ടിന്; സെക്രട്ടറിയേറ്റിന് മുന്നില്‍ വെളിപ്പെടുത്തല്‍ വന്നത് 2022 ഏപ്രില്‍ 23-ന്; പ്രളയം എല്ലാം കൊണ്ടു പോയതിനാല്‍ ചാലിയാറിലെ കഷ്ണങ്ങള്‍ കിട്ടിയതുമില്ല; ഒറ്റ മുടിയില്‍ എല്ലാം തെളിയിച്ചത് മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ്; അഞ്ചു ലക്ഷം പിണറായി അനുവദിച്ചത് ഷാബാ ഷെരീഫിന് മോഹഭംഗമായി; 'മൂലക്കുരു' കൊല തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 March 2025 12:25 PM IST
Top Storiesരാജന്‍ മര്‍ദനത്തെ തുടര്‍ന്ന് കക്കയം ക്യാംപില്‍ മരിച്ചു എന്ന് സാഹചര്യ തെളിവുകളില്‍നിന്നു അനുമാനിക്കാം; എന്നാല്‍ മൃതദേഹം കണ്ടെടുത്തിട്ടില്ല; അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല; അതിനാല്‍ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല; ഷാബാ ഷെരീഫ് കേസില്‍ സുജിത് ദാസും സംഘവും മറികടന്നത് കോയമ്പത്തൂര്‍ കോടതിയുടെ ആ പഴയ വിധി; മൃതദേഹം ഇല്ലെങ്കിലും കൊലപാതകം തെളിയിച്ച മലപ്പുറം എഡിഷന്‍; കേരളാ പോലീസിന് മറ്റൊരു ചരിത്ര ദിനംമറുനാടൻ മലയാളി ബ്യൂറോ20 March 2025 11:47 AM IST
Marketing Featureഷാബാ ഷരീഫ് കൊലപതാക കേസിൽ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്; മുഖ്യപ്രതി ഷൈബിന്റെ സഹായിരുന്ന റിട്ട: എസ് ഐ ഇപ്പോഴും ഒളിവിൽ; ഷൈബിന്റെ ബന്ധുവായ കൈപ്പഞ്ചേരി ഫാസിൽ, പൊരി ഷമീം എന്നിവർക്ക് വേണ്ടിയും അന്വേഷണം വ്യാപിപ്പിച്ചുജംഷാദ് മലപ്പുറം24 July 2022 9:10 PM IST