KERALAMട്രക്കിങ്ങിനിടെ കുടുങ്ങിയ ശരണ്യക്കെതിരെ ബി.ജെ.പി; അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി പോലീസില്‍ പരാതിസ്വന്തം ലേഖകൻ8 April 2026 4:09 PM IST
SPECIAL REPORTകുടകിൽ യുവതിയെ കാണാതായ സംഭവം നാടകമെന്ന് പരാതി; നാലുദിവസം വനത്തിൽ കഴിഞ്ഞെന്ന മൊഴിയിൽ ദുരൂഹതയെന്ന് ബിജെപി; പബ്ലിസിറ്റി സ്റ്റണ്ടെന്ന് സോഷ്യൽ മീഡിയ; തടിയൻടമോളിൽ സംഭവിച്ചതെന്ത്?; മലയാളി ടെക്കി ശരണ്യക്കെതിരെ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 April 2026 10:28 AM IST
SPECIAL REPORT'ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ, തിരിച്ചെത്തിയല്ലോ. ഇനിയും ട്രെക്കിങ്ങിനു പോവും'; മരണത്തെ ചിരിച്ചു തോല്‍പ്പിച്ച് ശരണ്യ; 'ഇനിയും മലകയറും, കാട് പഠിപ്പിച്ചത് കരുത്താണ്'; പൗര്‍ണ്ണമി നിലാവും മിന്നാമിനുങ്ങുകളും നിറഞ്ഞ കാട് മറ്റൊരു ലോകമായിരുന്നു; അതിജീവന കഥ ശരണ്യ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 April 2026 7:22 AM IST
SPECIAL REPORTചിരിച്ചുകൊണ്ട് മടക്കം, മുഖത്ത് ഒരു തരി ക്ഷീണമില്ല! തടിയന്റെമോളിലെ ശരണ്യയുടെ 'കാട് വാസം' വെറും തട്ടിപ്പോ? ആ പൊരുത്തക്കേടുകൾ ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പുകയുന്ന സംശയങ്ങൾക്കും വിദഗ്ധരുടെ ചോദ്യങ്ങൾക്കും പിന്നിലെ സത്യമെന്ത്?മറുനാടൻ മലയാളി ബ്യൂറോ6 April 2026 5:40 PM IST
SPECIAL REPORT'അമ്മേ, ഞാൻ എവിടെയായാലും തിരിച്ചെത്തും' എന്ന് അവൾ എപ്പോഴും പറയാറുണ്ട്; ആ ധൈര്യമാണ് താങ്ങായതെന്ന് അമ്മ; ശരണ്യയുടെ മനോധൈര്യത്തിൽ അഭിമാനമെന്ന് പിതാവും; വിറങ്ങലിച്ചു നിന്ന കോഴിക്കോട്ടെ വീട്ടിൽ ഇനി ആനന്ദക്കണ്ണീർസ്വന്തം ലേഖകൻ5 April 2026 8:35 PM IST
SPECIAL REPORTതാന്‍ ആരോഗ്യവതിയാണ്, ഫോണ്‍ ഓഫായി പോയി, ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്; ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നത്; വനമേഖലയില്‍ നിന്നും പുറത്തെത്തിയ ശരണ്യയുടെ വാക്കുകള്‍ ഇങ്ങനെ; ഇതിലും വലിയ ട്രെക്കിങ് നടത്തിയുണ്ടെന്നും, എല്ലാം ഒകെയെന്നും ശരണ്യമറുനാടൻ മലയാളി ബ്യൂറോ5 April 2026 7:58 PM IST
SPECIAL REPORTനാലാം നാള്‍ ആശ്വാസത്തിന്റെ ആ വാര്‍ത്തയെത്തി! കുടകില്‍ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത് വനമേഖലയില്‍ നിന്നും; ട്രക്കിങിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങി; 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ ശുഭവാര്‍ത്ത; ആശ്വാസത്തോടെ സുഹൃത്തുക്കളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ5 April 2026 6:31 PM IST
KERALAMകുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചില്‍ ഇന്നും തുടരും; ശരണ്യയെ കാണാതായത് രണ്ടാം തിയതി ഉച്ച മുതല്‍: പരാതി നല്കി ശരണ്യയുടെ സഹോദരന്സ്വന്തം ലേഖകൻ5 April 2026 7:18 AM IST
INVESTIGATIONനെയ്യാര്‍ അണക്കെട്ടില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; ജോലി ഭാരമല്ല, ഭര്‍ത്താവിന്റെ പീഡനമാണ് ശരണ്യയുടെ മരണകാരണമെന്ന് പോലീസ്; മദ്യപിച്ചു എത്തുന്ന ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് നാട്ടുകാരുടെയും മൊഴിമറുനാടൻ മലയാളി ബ്യൂറോ13 March 2026 5:33 PM IST
INVESTIGATIONഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല് നല്‍കാനെന്ന വ്യാജേന; ഭര്‍ത്താവ് ഉറക്കമായപ്പോള്‍ ഇടവഴിയിലൂടെ കടല്‍ത്തീരത്തെത്തി; കടല്‍ വെള്ളത്തില്‍ വീണു കരഞ്ഞ കൂഞ്ഞിനെ വീണ്ടും വലിച്ചെറിഞ്ഞു മരിച്ചെന്ന് ഉറപ്പാക്കി; ഭര്‍ത്താവിനെ കുരുക്കാന്‍ ശരണ്യയുടെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചത് ഇങ്ങനെ; ഒന്നുമറിയാത്ത വിധത്തില്‍ നാടകം കളിച്ച ശരണ്യയെ കുരുക്കിയത് വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 12:56 PM IST
SPECIAL REPORTകാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരി; ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതേവിട്ടു കോടതി; ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല; ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 12:07 PM IST
INVESTIGATIONമാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയുംസ്വന്തം ലേഖകൻ19 Jan 2026 8:30 AM IST