You Searched For "ശ്രീലേഖ"

വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി; കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍; കടകള്‍ കൈമാറിയത് മാസത്തില്‍ 250 രൂപ വാടകയ്ക്ക് വരെ! സിപിഎ ഭരണസമതികള്‍ നേതൃത്വം കൊടുത്ത വാടക കൊള്ളയില്‍ സമഗ്ര അന്വേഷണം നടത്തും;  മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും
300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ;  ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള സൗഹൃദ പോര് കടുത്താല്‍ വെട്ടിലാകുന്നതാര്?  വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; തലസ്ഥാന പോര് മുറുകുന്നു!
മകന്‍ വിദേശത്ത് നിന്നും വരുന്ന ദിവസം ദമ്പതികളുടെ മരണം; രാത്രി വെളിച്ചം അടക്കം ദുരൂഹം; വൃദ്ധ ദമ്പതികളെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം അവ്യക്തം; മന്ത്രി ശശീന്ദ്രന്റെ സഹോദരി പുത്രിയ്ക്ക് സംഭവിച്ചത് എന്ത്? അലവില്‍ ഞെട്ടലില്‍
ആ സ്ത്രീ പറയുന്ന കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് പൊട്ടിത്തെറിച്ച് ശംഖുമുഖം എസിയുടെ പെരുമാറ്റം; പേരു പോലും പറയാൻ കൂട്ടാക്കാത്ത അവഹേളനം; പൊലീസിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടെന്നും മുൻ ഡിജിപി; വീണ്ടും പരാതിയുമായി ശ്രീലേഖ ഐപിഎസ്; വലിയതുറയിൽ യുവതിക്ക് നീതിനിഷേധമെന്ന് ആക്ഷേപം
വ്യക്തിഹത്യയ്ക്ക് പകരമായി മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം; ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ കുടുംബം; ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നതായി സഹോദരൻ; ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ അടിസ്ഥാന രഹിതമെന്ന് ക്രൈംബ്രാഞ്ച്; കോടതിയലക്ഷ്യ നടപടികൾക്ക് പ്രോസിക്യൂഷൻ നീക്കം