You Searched For "കടബാധ്യത"

ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള്‍  വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന്‍ അഞ്ചുപേരെ കൊന്നെന്ന്: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരം
വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന്‍ പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്‍
രക്തദാഹികളായ അധോലോക സംഘം; ജോലി വാഗ്ദാനത്തില്‍ വെനിസ്വേലയില്‍ നിന്നും സ്ത്രീകളെ അമേരിക്കയില്‍ എത്തിക്കും; പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങള്‍ക്ക് വിറ്റ് കാശാക്കും; അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കടുപ്പിച്ചപ്പോള്‍ പിടിയിലായത് കൊടും ക്രിമിനലുകള്‍
സർവീസിലുണ്ടായിരുന്ന കാലത്തെ സാമ്പാദ്യങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഭാര്യയുടെ ചികിൽസയ്ക്കായി ഉപയോഗിച്ചു; ഇപ്പോൾ കടവും സാമ്പത്തിക ബാദ്ധ്യതകളും മാത്രം ബാക്കി; ചികിൽസയ്ക്ക് പോലും പണമില്ലാതെ ക്യാൻസർ ബാധിതനായ റിട്ട. എസ്‌ഐ സഹായത്തിനായി കേഴുന്നു