You Searched For "ഇരട്ടക്കൊല"

ചങ്ക് പിളര്‍ന്ന് മകളെയും ബന്ധുവിനെയും കശാപ്പ് ചെയ്തു; 10 സെന്റ് ഭൂമി പോകുമെന്ന പേടിയില്‍ കൊടുംക്രൂരത; കൊലക്കത്തി വാങ്ങിയത് മുന്‍കൂട്ടി; എല്ലാം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മൃഗമായി മാറി; മഞ്ചേശ്വരത്തെ ഇരട്ടക്കൊലയില്‍ ഉമ്മര്‍ ഫാറൂഖിന്റെ മൊഴി കേട്ട് നടുങ്ങി പോലീസ്; മയക്കുമരുന്ന് ഒരു കുടുംബത്തെ തകര്‍ത്തത് ഇങ്ങനെ
ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി എഡിജിപി മനോജ് എബ്രഹാം; പ്രതിക്കാതി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്; സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകള്‍; വലത് കൈ അറ്റു; മാതാവ് ലക്ഷ്മിയെ 12 തവണ വെട്ടി; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും അരുകൊലയുടെ തീവ്രത വ്യക്തമാക്കുന്നത്
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: അൻസറും ഷജിത്തുമടക്കം ഏഴ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്; ആക്രമണത്തിൽ നിന്നുള്ള സ്വയരക്ഷക്കായി നടന്ന പ്രത്യാക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന വാദം വിചാരണയിൽ പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയോ? പാലക്കാട്ടെ ഇരട്ടക്കൊലയിൽ പ്രതികളെ പിടിക്കാതെ പൊലീസ്; സുബൈറിനെ കൊന്ന കേസിൽ ബിജെപിക്കാരൻ രമേശൻ ഒളിവിൽ; ശ്രീനിവാസനെ കൊന്നവരെ കുറിച്ച് ക്ലൂവുണ്ടെന്നും അന്വേഷണ സംഘം; പാലക്കാട്ട് നിരോധനാജ്ഞ തുടരുമ്പോൾ