FOREIGN AFFAIRSചര്‍ച്ചാ മേശയിലേക്ക് മിസൈല്‍ തൊടുത്ത് പുടിന്! അബുദാബിയില്‍ സമാധാന ചര്‍ച്ച, യുക്രെയ്നില്‍ ചാവേര്‍ ഡ്രോണുകളുടെ തേര്‍വാഴ്ച; മരവിപ്പിക്കുന്ന തണുപ്പില്‍ ജനങ്ങളെ കൊന്നൊടുക്കി റഷ്യ; ഡോണ്‍ബാസ് മേഖല വിട്ടുനല്‍കാനുള്ള പുടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സെലന്‍സ്കി; ട്രംപിന്റെ ദൂതന്മാര് നോക്കിനില്‍ക്കെ ചോരക്കളിമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:53 PM IST
FOREIGN AFFAIRSഅവസാന യുക്രൈനിയക്കാരനും മരിക്കുന്നതുവരെ റഷ്യ പോരാടുമെന്നാണ് പുടിന്റെ ഭീഷണി; പിന്നാലെ ഒരൊറ്റ രാത്രിയില്‍ കതന്ന ആക്രമണവുമായി റഷ്യ; കീവില്‍ ഇരുട്ടിലായത് 600,000ലേറെ പേര്; ട്രംപിന്റെ സമാധാന പാക്കേജും യുക്രൈന് യുദ്ധം അവസാനിപ്പിക്കല്ലേ?മറുനാടൻ മലയാളി ഡെസ്ക്29 Nov 2025 5:41 PM IST
SPECIAL REPORTഎപ്പോഴും മൂടി കെട്ടിയ കാലാവസ്ഥ; വീടുകളിൽ ഹീറ്ററുകൾ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ; കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ പലതും പ്രവർത്തിക്കുന്നില്ല; ലൈറ്റ് വെട്ടം പോലും ഇല്ലാത്ത മുറികൾ; ചുറ്റും ഭീകരമായ അന്തരീക്ഷം; കൊടും തണുപ്പിനിടെ റഷ്യൻ മിസൈൽ പേടിയിൽ ഉക്രൈൻ ജനത; കുട്ടികളെ ഓർത്തെങ്കിലും പുടിൻ ഒന്ന് അടങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 5:52 PM IST
Right 1805 ഡ്രോണുകള്‍ ഉപയോഗിച്ച് കീവില്‍ റഷ്യന്‍ ആക്രമണം; യുക്രെയ്ന് മന്ത്രിസഭാ ആസ്ഥാനത്തിനുമേല്‍ പുക; രണ്ട് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റഷ്യന്‍ ഡ്രോണ്‍ ആക്രമണമാണിതെന്ന് യുക്രെയ്ന് വ്യോമസേന; പുടിന് രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ഡെസ്ക്7 Sept 2025 3:24 PM IST
Top Storiesസമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 9:48 AM IST
Top Storiesയുഎസിനെയോ, യുകെയെയോ, യൂറോപ്യന്‍ യൂണിയനെയോ പുടിന് തരിമ്പും വകവയ്ക്കുന്നില്ല; പുലര്‍ച്ചെ കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍, യൂറോപ്യന്‍ ആസ്ഥാന കെട്ടിടങ്ങള്‍ക്ക് നേരേ ഹൈപ്പര്‍സോണിക് മിസൈലാക്രമണം; ആളപായം ഉണ്ടാകാതിരുന്നത് പുലര്‍ച്ചെ ആയതുകൊണ്ടു മാത്രം; ബോധപൂര്‍വ്വമായ ആക്രണമെന്ന് ഇയു പ്രസിഡന്റ്; രോഷാകുലനായി കെയ് ര്‍ സ്റ്റാര്‍മര്‍; യുക്രെയിനില്‍ 18 മരണംമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 10:02 PM IST
FOREIGN AFFAIRSയുദ്ധത്തിന്റെ തുടക്കകാലത്ത് യുക്രൈന്‍കാരുടെ ഹീറോയായ പ്രസിഡന്റ് ഇപ്പോള്‍ വില്ലനാകുന്നു; വിവാദമായ അഴിമതി വിരുദ്ധ ബില്ലില്‍ ഒപ്പുവെച്ച സെലന്‍സ്കിക്കെതിരെ യുക്രൈനില്‍ പ്രക്ഷോഭം; പൊതുയോഗങ്ങള്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിട്ടും നൂറ് കണക്കിന് ആളുകള്‍ തെരുവില്മറുനാടൻ മലയാളി ഡെസ്ക്23 July 2025 11:58 AM IST
Right 1കീവിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിക്ക് നേരേ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല കത്തി നശിച്ചു; ഇന്ത്യയുമായി സവിശേഷ സൗഹൃദം അവകാശപ്പെടുന്ന റഷ്യയുടെ ആക്രമണം മന:പൂര്‍വമെന്നും യുക്രെയിന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 11:09 AM IST
FOREIGN AFFAIRSയുക്രെയ്ന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു; 'വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ആക്രമണം; റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ആവശ്യപ്പെട്ട് സെലന്‍സ്കി;സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചര്‍ച്ച ജിദ്ദയില്മറുനാടൻ മലയാളി ഡെസ്ക്23 March 2025 8:40 PM IST
Top Storiesയുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന് സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനുംമറുനാടൻ മലയാളി ബ്യൂറോ19 March 2025 10:38 PM IST
FOREIGN AFFAIRSയുക്രൈനോട് ട്രംപ് കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുക്കാന്‍ പുടിന്; വെടിനിര്‍ത്തല്‍ കരാറില്‍ തണുത്ത സമീപനം സ്വീകരിച്ചതോടെ കലിപ്പുമായി ട്രംപ്; 30 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ പുടിന് അംഗീകരിച്ചില്ലെങ്കില്‍ റഷ്യ ശക്തമായ പ്രത്യാഘാതം നേരിടണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്13 March 2025 10:11 AM IST
WORLDകീവിൽ വീണ്ടും മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; നാല് പേർക്ക് പരിക്ക്; വൻ പൊട്ടിത്തെറി ശബ്ദത്തിൽ ആളുകൾ കുതറിയോടി; പിന്നിൽ റഷ്യ തന്നെയെന്ന് അധികൃതർസ്വന്തം ലേഖകൻ13 Feb 2025 6:07 PM IST