You Searched For "വിരുന്ന്"

കേരളത്തെ ഏറ്റവും നെഞ്ചിലേറ്റുന്നത് പ്രവാസികള്‍; ഇസ്രയേലില്‍ തിരുവാതിരക്കളിയുമായി മോദിയെ വരവേറ്റ് മലയാളി സമൂഹം; ഭാരതത്തിന്റെ സമ്പന്ന കലാപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രവാസികള്‍ കാണിക്കുന്ന അഭിനിവേശം അഭിമാനകരമെന്ന് പ്രധാനമന്ത്രി; സുഹൃത്തിനൊപ്പമുള്ള വിരുന്നിന് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തി നെതന്യാഹു
രാഹുലും ഖാര്‍ഗെയും പുറത്ത്; രാഷ്ട്രപതിഭവനില്‍ പുടിന് നല്‍കിയ വിരുന്നില്‍ തരൂരിന് മാത്രം ക്ഷണം; കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് അളന്നുതൂക്കിയ മറുപടി; മോദി സ്തുതികളുമായി കോണ്‍ഗ്രസിനെ വെട്ടിലാക്കിയ തരൂര്‍ സര്‍ക്കാരുമായി സഹകരിക്കുന്നതിലെ രാഷ്ട്രീയം എന്‍ഡി ടിവിയോട് വിശദീകരിച്ചപ്പോള്‍
അർജുൻ, നിക്കി ഗൽറാണി ചിത്രമായ വിരുന്നിന്റെ കളക്ഷൻ തുക ആൾമാറാട്ടത്തിലൂടെ കൈപ്പറ്റി; സിനിമയുടെ ഡിസ്ട്രിബ്യുട്ടർ എന്ന വ്യാജേന പണം തട്ടിയത് തീയറ്റർ ഉടമകളിൽ നിന്ന്; റിലീസായി 8 മാസം പിന്നിടുമ്പോഴും വിതരണക്കാർക്ക് കളക്ഷനില്ല; 123 തീയറ്ററുകളിൽ നടന്നത് സിനിമയെ വെല്ലും ഡിസ്ട്രിബ്യൂഷൻ തട്ടിപ്പ്
മരുമകൻ വീട്ടിൽ വിരുന്നു വന്നു പോകുമ്പോൾ സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവ്! ആരെടാ മോഷ്ടാവ് എന്നു വീട്ടുകാർ തിരയവേ കള്ളനെ കണ്ടെത്തി സിസി ടിവി; അമ്മയിഅപ്പന്റെ പരാതിയിൽ മരുമകൻ ഒടുവിൽ അഴിക്കുള്ളിൽ; കള്ളനായ ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്ന് ഭാര്യയും
ഭാവി മരുമകനോടുള്ള ഞങ്ങളുടെ സ്‌നേഹം; ഒരു വർഷത്തിലെ 365 ദിവസം എന്നപോലെ 365 ഇനം ഭക്ഷണങ്ങൾ ക്രമീകരിച്ചു; ഭാവി വധുവിന്റെ വീട്ടുകാർ ഒരുക്കിയ വിരുന്ന് കണ്ട് ഞെട്ടി യുവാവ്; ഇത്രയും എങ്ങനെ തിന്നുതീർക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങൾ