You Searched For "കുരിശ്"

തീജ്വാലകള്‍ക്ക് നടുവില്‍ കുരിശുമായി യുവാവ്; സ്വിസ് ബാര്‍ കത്തിയെരിഞ്ഞപ്പോള്‍ കണ്ടത് അവിശ്വസനീയമായ രക്ഷപ്പെടല്‍! കുരിശുരൂപം കരിഞ്ഞില്ല; യുവാവ് ഇരുന്നയിടം മാത്രം പൊള്ളിയില്ല; 47 പേര്‍ വെന്തുമരിച്ച ദുരന്തഭൂമിയില്‍ നിന്ന് അയാള്‍ മാത്രം തിരിച്ചുവന്നു; ക്രാന്‍സ്-മോണ്ടാനയെ വിറപ്പിച്ച അഗ്‌നിബാധയിലെ അദ്ഭുത വാര്‍ത്ത
വീട്ടിലെ പൂച്ചട്ടിയിൽ ഒരു കുരിശ് സ്ഥാപിച്ചതോടെ കണ്ടത് തീർത്തും വിചിത്രമായ കാര്യങ്ങൾ; ഇതെല്ലാം എത്തിനോക്കി നിന്ന അയൽക്കാർ ചെയ്തത്; സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ പറന്ന് അകന്ന നിമിഷം; അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി
തൊമ്മന്‍ കുത്തില്‍ കുരിശ് പൊളിച്ച അമിതാവേശം വിനയായി; ദു:ഖവെള്ളി ദിനത്തില്‍ വിവാദ ഭൂമിയിലേക്ക് കുരിശിന്റെ വഴി നടത്തി പ്രതിഷേധിച്ചു വൈദികര്‍ അടക്കമുള്ളവര്‍; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കാലത്തും വിനായാകുമെന്ന് ഭയം; കാളിയാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍
തൊമ്മന്‍ കുത്തില്‍ വനംവകുപ്പ് ജെസിബി ഉപയോഗിച്ച് പൊളിച്ചെറിഞ്ഞത് ഇടവക പണംകൊടുത്ത് വാങ്ങിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ്; പ്രതിഷേധത്തോടെ പന്തംകൊളുത്തി പ്രകടനം നടത്തി വിശ്വാസികള്‍; ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണം തടഞ്ഞെന്ന് പറഞ്ഞ് ഭീതി സൃഷ്ടിച്ച് രംഗത്തിറങ്ങിയ പിണറായി സര്‍ക്കാരിന്റെ മതനിന്ദയില്‍ നൊന്ത് വിശ്വാസികള്‍; മിണ്ടാതെ പ്രതിപക്ഷവും
നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ