You Searched For "കെ.ബാബു"

സുധീരന്‍ വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ ആദര്‍ശവാശി; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസം
തന്ത്രിയെ അകത്താക്കിയത് ആചാരലംഘനത്തിന് വഴങ്ങാത്തതുകൊണ്ടോ? പ്രധാനികള്‍ പുറത്ത്, തന്ത്രിക്ക് വിലങ്ങ്; സഭയില്‍ ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി; തന്ത്രിക്ക് പ്രത്യേക അവകാശമില്ലെന്ന് ഭരണപക്ഷവും; മുദ്രാവാക്യം വിളിക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിഷേധം കടുത്തതോടെ സഭ നാളെ പിരിയും
ബാബു ചേട്ടന്‍ വീണ്ടും അദ്ഭുതമാവുകയാണ്; മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം; പത്തു വര്‍ഷം ഭരിച്ചിട്ടും സി.പി.എമ്മിന് ഒന്നും തെളിയിക്കാനായില്ല; കോഴ ബാബു എന്ന് വിളിച്ചവര്‍ കുറ്റബോധത്തോടെ തലതാഴ്ത്തണം; കള്ളനെന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി വിരമിക്കല്‍; രാഷ്ട്രീയത്തിലെ അപൂര്‍വ്വ മാതൃകയെ വാഴ്ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍!
കോൺഗ്രസുമായി ഉള്ള ഒത്തുതീർപ്പിൽ നിന്ന് ജോജു ജോർജിനെ പിന്തിരിപ്പിച്ചത് സിപിഎം; ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം സൃഷ്ടിക്കുക ആയിരുന്നു; മാന്യൻ ചമയേണ്ടെന്നും ഷൂട്ടിങ് കോൺഗ്രസ് തടഞ്ഞാലോ എന്നും കെ.ബാബു എംഎൽഎ
മലയാളത്തിൽ തെറിയും തമിഴിൽ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്; അതിന്റെ തെളിവ് തന്റെ പക്കലുള്ള പെൻഡ്രൈവിൽ ഉണ്ടെന്ന് കെ.ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ച ആളാണ് ജോജു എന്ന് അൻവർ സാദത്ത്; നിയമസഭയിൽ നടനെതിരെ കോൺഗ്രസ് എംഎൽഎമാരുടെ രോഷപ്രകടനം
പി ടി തോമസിന് ഒരുകോടിക്ക് അടുത്ത് കടബാദ്ധ്യത; സാമ്പത്തിക ബാദ്ധ്യതകൾ പാർട്ടി ഏറ്റെടുക്കണമെന്ന് ഡൊമിനിക് പ്രസന്റേഷൻ; ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കണം എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ; ഡൊമിനിക്കിനെ തള്ളി കുടുംബം പരിഹരിച്ചോളും എന്ന് കെ.ബാബുവും