SPECIAL REPORTകോയമ്പത്തൂരിലുള്ള ഒരു ഷോറൂമില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ കൊണ്ടുവന്ന ബിഎംഡബ്ല്യൂ; റിസര്‍വ്വ് ബാങ്കിലെ ഉ്‌ദ്യോഗസ്ഥരെന്ന് പറഞ്ഞ് എത്തിച്ചത് വ്യാജന്മാരെ; കുമരകത്തെ ഫൈവ് സ്റ്റാര്‍ സംഗത്തിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നു; ഇറിഡിയം തട്ടിപ്പില്‍ മലയാളിയെ വീഴ്ത്തിയത് തമിഴ്‌നാട് മാഫിയമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:28 AM IST
SPECIAL REPORTജോലിയ്ക്ക് കൃത്യമായി പോകാത്ത അച്ഛന്‍; കടം വാങ്ങി ചീട്ടുകളിയും ലോട്ടറി എടുപ്പും; ബാധ്യത കുമിഞ്ഞു കൂടിയപ്പോള്‍ കുട്ടിയെ വില്‍ക്കാന്‍ എത്തി; മൂന്ന് പെണ്‍മക്കളുള്ള കുടുംബം ആഗ്രഹിച്ചത് സ്വന്തമായ ആണ്‍കുട്ടിയെ; ആ മാതൃഹൃദയം എടുത്ത നിലപാട് നിര്‍ണ്ണായകമായി; കുമരകത്തെ കുട്ടി കച്ചവടം പൊളിച്ചത് അമ്മ!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:27 AM IST
Right 1ചേര്‍ത്തല ബസുകള്‍ പാലത്തിന്റെ അക്കരെ ട്രിപ്പ് നിര്‍ത്തും; കോട്ടയം ഭാഗത്തു നിന്നുള്ള ബസിനായി ഇക്കരെ കാത്തിരിപ്പ്; സമയനഷ്ടം മാത്രമല്ല, ഇരട്ടി ചാര്‍ജും; കുമരകത്തിന്റെ വഴിമുട്ടിച്ച 21 മീറ്റര്‍ നീളമുള്ള കോണത്താറ്റ് പാലം ഒടുവില്‍ കരതൊട്ടു; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 'വികസനം' വോട്ടാക്കാന്‍ നീക്കം; നാല് വര്‍ഷം വലിപ്പിച്ചതിന്റെ കലിപ്പ് തീരാതെ നാട്ടുകാര്സ്വന്തം ലേഖകൻ16 Oct 2025 3:34 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരിച്ചത് പച്ചക്കള്ളം; കുമരകത്ത് എത്തിവര്‍ക്ക് കല്‍പ്പിച്ച് നല്‍കിയത് വിഐപി പരിഗണന; ആളില്ലാ കസേരകള്‍ക്ക് കാരണം കുമരകത്തെ അടിച്ചു പൊളിയോ?മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 8:56 AM IST
KERALAMകുമരകത്ത് പട്ടാപകൽ വീടുകൾക്ക് നേരെ കല്ലേറ്; കല്ലെറിഞ്ഞവരെ കണ്ടെത്താനായി പരക്കം പാഞ്ഞ് പൊലീസും നാട്ടുകാരും; അന്വേഷണം ഊർജിതമാക്കിയതോടെ ഏറ് നിർത്തി ആക്രമികൾ മുങ്ങിമറുനാടന് ഡെസ്ക്4 Sept 2020 12:10 PM IST
SPECIAL REPORTപെരിയാ കേസിലെ പ്രതികളെ രക്ഷിക്കാൻ വക്കീലന്മാർക്ക് കൊടുക്കുന്നത് ലക്ഷങ്ങൾ; കൺസൾട്ടൻസികൾക്കും എത്ര കൊടുക്കാനും മടിയില്ല; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിന് എത്തിയ നൊബേൽ ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ തടസ്സവാദങ്ങൾ ഏറെ; കുമരകത്ത് ഹർത്താലുകാർ തടഞ്ഞുവച്ച ലെവിറ്റിന് ഇനിയും പണം കിട്ടിയില്ല; കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ചുവപ്പുനാടയുടെ കഥമറുനാടന് മലയാളി27 Nov 2020 7:34 AM IST
Marketing Feature'നഴ്‌സിങ് പഠനത്തിനു ചേരാൻ ബെംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു; ഇതിനെ ഗോപി എതിർത്തു; പോകുമെന്നു ഞാൻ പറഞ്ഞു; ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു; അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടി; ഭയന്നോടി പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു; കുമരകത്തെ ആത്മഹത്യക്ക് പിന്നിൽ പ്രണയതർക്കംമറുനാടന് മലയാളി6 Jan 2022 7:21 AM IST