You Searched For "ഡാൻസാഫ്"

ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനും കടുങ്ങി; തിരുവനന്തപുരത്ത് പുതുവത്സര ലഹരിവേട്ട: ഏഴ് അംഗ സംഘം പിടിയില്‍; പോലീസ് ജീപ്പ് ഇടിച്ച് തകര്‍ക്കാനും ശ്രമം; കണിയാപുരത്തെ വാടക വീട്ടില്‍ എത്തുന്നവര്‍ ടെക്‌നോപാര്‍ക്കുകാരോ?
പൊലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധം; തൽക്കാലത്തേക്ക് ലഹരി പരിശോധന വേണ്ട; ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പ്രവർത്തനം മരവിപ്പിച്ചു; നടപടി കേസിലെ പ്രതികളെ വരെ ഡാൻസാഫ് സൃഷ്ടിക്കുന്നവെന്ന കണ്ടെത്തലിനെത്തുടർന്ന്
തൊടുപുഴക്കാരിയിലൂടെ യുവതികളെ അടുപ്പിക്കും; മറിയാ ബിജുവിന്റെ മൊബൈലിൽ നിറയെ ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ; അടുത്ത മാസം വിവാഹം നടക്കേണ്ട അനീഷും അഴിക്കുള്ളിൽ; പിടിയിലായവരിൽ പലരും ഫ്‌ളാറ്റിലെ താമസക്കാർ; പുറത്തു വരുന്നത് ഞെട്ടിപ്പിക്കും വിവരങ്ങൾ; ഡാൻസാഫ് കൂടുതൽ സജീവമാകും