SPECIAL REPORTമതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചു കൊണ്ടുവരണം; ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് അനുപമ; പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും നീതികേട് കാണിച്ചു; പരാതി നൽകുമെന്നും പ്രതികരണംമറുനാടന് മലയാളി18 Nov 2021 5:50 PM IST
KERALAMദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ല; രൂക്ഷവിമർശനവുമായി കുടുംബകോടതി; ലൈസൻസിൽ വ്യക്തത വേണം; അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം ചോദിച്ച് സിഡബ്ല്യുസിയുംമറുനാടന് മലയാളി20 Nov 2021 1:15 PM IST
SPECIAL REPORTശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസില്ല; ലൈസൻസ് ഇല്ലാത്ത സ്ഥാപനം ദത്തുകൊടുക്കുന്നതിനെ ദത്തെന്ന് പറയാൻ കഴിയില്ല, അതിനെ കുട്ടിക്കടത്തെന്നേ പറയാൻ കഴിയൂ; ഷിജു ഖാനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് അനുപമ; മുഖ്യമന്ത്രിക്ക് കത്തയയ്ക്കും; ആന്ധ്ര ദമ്പതികളിൽ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; ഡിഎൻഎ പരിശോധന നടത്തുംമറുനാടന് മലയാളി21 Nov 2021 11:43 AM IST
Marketing Featureമുഖസാമ്യം അനുകൂലമായിട്ട് കാര്യമില്ല; വേണ്ടത് അനുകൂല ഡിഎൻഎ പരിശോധനാ ഫലം; സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ടം വിജയിച്ചത് പാതിമാത്രം; ഈ കുട്ടിയുടെ മാതാപിതാക്കളിൽ രണ്ട് ദിവസത്തിനകം വ്യക്തത വരും; പേരുർക്കടയിലെ ദത്ത് കേസിൽ പ്രതികളെ വെറുതെ വിടുമോ?മറുനാടന് മലയാളി22 Nov 2021 6:39 AM IST
Marketing Featureകുഞ്ഞിനെ കൈമാറാൻ വിസമ്മതിച്ച വിജയവാഡയിലെ ദമ്പതികൾ; ചൈൽഡ് വെൽഫയർ നടത്തിയത് നിർണ്ണായക ഇടപെടൽ; ആരോഗ്യമന്ത്രിയെ ഭരിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയും; ഇങ്ങനെ പോയാൽ സർക്കാർ എതിരാകുമെന്ന സജീവന്റെ ഭീഷണി ഗൗരവതരം; എകെജി സെന്ററിലെ പഴയ സെക്രട്ടറി ദത്ത് കേസിനെ അട്ടിമറിക്കുമോ?മറുനാടന് മലയാളി22 Nov 2021 6:53 AM IST
SPECIAL REPORT2020 ഒക്ടോബർ 15-ന് ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങി; അത് വായിച്ചു നോക്കണമെന്ന് ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ അടിച്ചു; മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി; സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു; ഒരിക്കലും കുട്ടിയെ കിട്ടില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ച് അമ്മയുടെ പോരാട്ടം; സദാചാരം ചർച്ചയാക്കിയവർ അറിയാൻ അനുപമയുടെ കണ്ണീർക്കഥമറുനാടന് മലയാളി22 Nov 2021 12:07 PM IST
SPECIAL REPORTസർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത് കുഞ്ഞിന്റെ അവകാശങ്ങൾക്ക്; ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്ന പ്രചാരണം തെറ്റെന്ന് വീണാ ജോർജ്ജ്; കുഞ്ഞിനെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമയും; ഡിഎൻഎ പരിശോധനക്കായി സിഡബ്യുസി ഉടൻ നോട്ടീസ് നൽകുംമറുനാടന് മലയാളി22 Nov 2021 12:02 PM IST
Marketing Feature'എന്റെ കുഞ്ഞിന്റെ സാമ്പിളാണോ എടുത്തതെന്ന് ഉറപ്പില്ല'; അട്ടിമറിക്ക് സാധ്യതയെന്നും അനുപമ; നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികരണം; മൂന്ന് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാഫലം വന്നേക്കുമെന്ന് പ്രതീക്ഷമറുനാടന് മലയാളി22 Nov 2021 5:46 PM IST
SPECIAL REPORTശിശുക്ഷേമ സമിതി നടത്തുന്നത് കുട്ടിക്കടത്തല്ല; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസ് ഉണ്ട്; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വഴി സമിതിയെ തകർക്കാനുള്ള കുപ്രചാരണങ്ങൾ തള്ളണം: അനുപമയ്ക്ക് മറുപടിയുമായി സമിതി ജന: സെക്ര: ഷിജു ഖാൻമറുനാടന് മലയാളി22 Nov 2021 9:02 PM IST
SPECIAL REPORTഅനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിഎൻഎ പരിശോധനയിൽ അവസാന നിമിഷവും അട്ടിമറി സംശയിച്ചു അനുപമ; ഇന്നു വൈകിട്ടോ നാളെയോ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരിശോധനാ റിപ്പോർട്ടു കൈമാറും; കുഞ്ഞിനെ ദത്തു നൽകിയ കേസ് അതിനിർണായക ഘട്ടത്തിൽമറുനാടന് മലയാളി23 Nov 2021 6:14 AM IST
SPECIAL REPORTസാംപിളായി ശേഖരിച്ച കോശങ്ങളിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കും; ഇലക്ട്രോ ഫോറിസിസ് ഘട്ടത്തിൽ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും; ബാൻഡുകൾ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാൽ കുട്ടി ഇരുവരുടേതുമെന്ന് ഉറപ്പിക്കാം; ഡിഎൻഎ പരിശോധനയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾമറുനാടന് ഡെസ്ക്23 Nov 2021 6:53 AM IST
SPECIAL REPORTഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല; ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു; കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു; വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല; നടന്നത് കുട്ടിക്കടത്ത് തന്നെ, സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ചു അനുപമമറുനാടന് മലയാളി23 Nov 2021 11:11 AM IST