SPECIAL REPORTഅമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകൽ; ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി അനുപമ പിൻവലിച്ചു; കുഞ്ഞിനെ തേടിയുള്ള ഹർജി പിൻവലിച്ചത് തള്ളേണ്ടി വരുമെന്ന് കോടതി അറിയിച്ചതോടെ; ദത്ത് കേസിൽ ബന്ധുക്കൾ അടക്കം അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യംമറുനാടന് മലയാളി2 Nov 2021 8:22 PM IST
SPECIAL REPORTപേരൂർക്കട കേസിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് അമ്മ; ആരോപണവിധേയരെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചുകൊണ്ടുള്ള അന്വേഷണം ആർക്കുവേണ്ടി? ഷിജുഖാനെയും സിഡബ്ല്യുസി ചെയർപേഴ്‌സണെയും മാറ്റിയില്ലെങ്കിൽ ശിശുക്ഷേമസമിതിക്ക് മുന്നിൽ സമരം തുടങ്ങുമെന്നും അനുപമമറുനാടന് മലയാളി4 Nov 2021 5:00 PM IST
KERALAMകുഞ്ഞിനെ ദത്ത് നൽകിയ സംഭവം: അനുപമയുടെ മൊഴി വനിതാ കമീഷൻ രേഖപ്പെടുത്തി; സതീദേവിക്ക് മുമ്പ് നൽകിയ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അനുപമസ്വന്തം ലേഖകൻ5 Nov 2021 2:01 PM IST
Politicsദത്തുവിവാദത്തിൽ അനുപമയ്ക്ക് എതിരായ പരാമർശം; മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു; കേസ് എടുക്കാനുള്ള തെളിവുകളില്ല; സജി ചെറിയാന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ്മറുനാടന് മലയാളി9 Nov 2021 4:37 PM IST
SPECIAL REPORTപേരൂർക്കടയിലെ കുഞ്ഞിന്റെ ജീവന് ഭീഷണിയെന്ന് അമ്മ; കുഞ്ഞ് ആന്ധ്രാ ദമ്പതികളുടെ പക്കൽ; രാജ്യത്ത് നിന്നും കടത്തുമോ എന്ന് ഭയം; കേസ് കഴിയും വരെ സർക്കാർ സംരക്ഷണത്തിൽ നോക്കണമെന്ന ആവശ്യവുമായി അനുപമ; വനിതാ കമ്മീഷൻ പറഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാതെ ജയചന്ദ്രൻമറുനാടന് മലയാളി10 Nov 2021 2:19 PM IST
SPECIAL REPORT'ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല'; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖമറുനാടന് മലയാളി13 Nov 2021 11:23 AM IST
SPECIAL REPORTഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം; അത് അഭിമാനം; ദത്ത് വിവാദത്തിൽ അനുപമയ്ക്കും അജിത്തിനും പിന്തുണയുമായി ഡോ. ആസാദ്; നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്നും കുറിപ്പ്മറുനാടന് മലയാളി13 Nov 2021 4:47 PM IST
Marketing Featureഎട്ടാം മാസത്തിൽ അബോർഷൻ പറ്റില്ലെന്നും പ്രസവിച്ചാൽ കുട്ടിയെ എടുത്താളാമെന്നും പറയുന്ന മലപ്പുറത്തെ ആശുപത്രി; ഗർഭവാസ്ഥയിൽ കുട്ടിയെ കൊല്ലാൻ ശ്രമിച്ച കായംകുളത്തെ ഹോസ്പിറ്റൽ; അച്ഛന്റെ പേര് തെറ്റിച്ചെഴുതിയ നെയ്യാർമെഡിസിറ്റി; എല്ലാത്തിനും കൂട്ടു നിന്ന ഡോക്ടർ ദമ്പതികൾ; കുടുംബ പ്രശ്‌നമാക്കിയ പിണറായി പൊലീസും; ശിശുദിനത്തിൽ പെരുമഴയത്തും അനുപമ നീതി തേടുമ്പോൾമറുനാടന് മലയാളി14 Nov 2021 8:42 AM IST
SPECIAL REPORTപഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളു! മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല മറിച്ച് വളർത്താനാണ് ഏൽപ്പിച്ചതെന്ന് പിതാവ്; ഈ വാദം ശിശുക്ഷേമ സമിതിയുടേതിന് എതിര്; ദത്തു കേസിൽ ജയചന്ദ്രന്റെ ജാമ്യ ഹർജിയിലും വിവാദംമറുനാടന് മലയാളി16 Nov 2021 12:34 PM IST
SPECIAL REPORTഅമരാവതിയിലുള്ള കുട്ടിയെ കേരളത്തിലേക്ക് കൊണ്ടു വരും; പൊലീസ് സംരക്ഷണയിൽ എത്തിച്ച് ഡിഎൻഎ പരിശോധനയ്ക്ക് സി ഡബ്ല്യൂ സി നിർദ്ദേശം; ശിശുക്ഷേമ സമിതിയും വിട്ടുവീഴ്ചകൾക്ക്; കുട്ടിയെ അനുപമയ്ക്ക് നൽകി കേസിൽ നിന്ന് ജയചന്ദ്രനെ രക്ഷിച്ചെടുക്കാൻ സിപിഎം; ദത്ത് കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്മറുനാടന് മലയാളി18 Nov 2021 7:11 AM IST
SPECIAL REPORTപിണറായി എല്ലാം അറിഞ്ഞിരുന്നുവെന്ന ശ്രീമതി ടീച്ചറുടെ വെളിപ്പെടുത്തൽ പ്രതിരോധമായി; ഒടുവിൽ അനുപമയുടെ കുഞ്ഞ് തിരിച്ചെത്തുന്നു; ശിശുക്ഷേമസമിതി നിലപാട് മയപ്പെടുത്തിയത് മുന്മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തായതോടെ; സർക്കാർ ഒന്നുമറിഞ്ഞിരുന്നില്ലെന്ന വാദം പൊളിഞ്ഞത് നാണക്കേടായി; പേരൂർക്കട കേസിൽ മുഖം രക്ഷിക്കാൻ പാടുപെട്ട് സർക്കാരും സിപിഎമ്മുംമറുനാടന് മലയാളി18 Nov 2021 11:43 AM IST
Uncategorizedഅനുപമയ്ക്ക് തുടർപഠനമോ ജോലിയോ അനുവദിക്കില്ലെന്ന വാശിയിൽ ആ അച്ഛൻ!; അനുപമയുടെ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കാൻ ഇടപെടാതെ പൊലീസ്; സഹായത്തിന് അപേക്ഷിച്ച പൊതുപ്രവർത്തകയോട് 'നിങ്ങൾ വേറെ കാര്യം നോക്ക്' എന്ന് മറുപടി; പേരൂർക്കട സിഐയുമായുള്ള ടെലിഫോൺ സംഭാഷണം പുറത്താകുമ്പോൾമറുനാടന് മലയാളി18 Nov 2021 11:58 AM IST