You Searched For "അനുപമ"

കുഞ്ഞിനെ മാറ്റിയത് അനുപമയുടെ സമ്മതത്തോടെ; ഏതൊരു പിതാവും ചെയ്യുന്നത് മാത്രം; തന്റെ മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ജയചന്ദ്രൻ; അച്ഛനെതിരായ സിപിഎം നടപടിയിൽ സന്തോഷമെന്ന് അനുപമ
ഏര്യാതലത്തിലെ അന്വേഷണം ജില്ലാ നേതാക്കളുടെ ഒത്തുകളി പുറത്തു വരുന്നില്ലെന്ന് ഉറപ്പിക്കാൻ; ആനാവൂരിനേയും ഷിജുഖാനേയും ചോദ്യം ചെയ്യാൻ ലോക്കൽ നേതാക്കൾക്ക് കഴിയില്ല; ശിശുക്ഷേമ സമിതിയിലേക്കും പാർട്ടി അന്വേഷണം നീളില്ല; എല്ലാ കുറ്റവും അനുപമയുടെ തലയിൽ ചാരി ജയചന്ദ്രനേയും രക്ഷിച്ചെടുക്കും; സിപിഎം അന്വേഷണം തട്ടിപ്പോ?
അവർ ജയിലിലാണെന്ന് അറിഞ്ഞ്‌ ഓടിയെത്തി; സമയം കഴിഞ്ഞെന്ന തൊടു ന്യായത്തിൽ നോ പറഞ്ഞ് ഉദ്യോഗസ്ഥരും; നീതി ഉറപ്പാക്കാൻ പോരാട്ടത്തിന് ഇറങ്ങിയ യൂത്ത് കോൺഗ്രസ് നായികമാരെ കാണാനാകാതെ നിരാശയോടെ മടങ്ങി അനുപമയും അജിത്തും; അട്ടക്കുളങ്ങര വനിതാ ജയിലിന് മുമ്പിൽ ആ അമ്മ എത്തിയപ്പോൾ അരങ്ങേറിയതും നാടകീയ രംഗങ്ങൾ
ആദ്യ ഭാര്യയ്ക്ക് അവരുടെ ആദ്യ വിവാഹത്തിലും കുട്ടികളില്ല; ആദ്യ വിവാഹം കൂട്ടുകാരന്റെ ഭാര്യയുമായല്ല; സിനിമയിലെ നൃത്ത സംവിധാനത്തിനിടെ പരിചയപ്പെട്ടതാണ് നസിയയെ; ഫ്രോഡ് ആണെങ്കിൽ പാർട്ടി ഉത്തരവാദിത്തം നൽകുമോ? ഡി വൈ എഫ് ഐ എന്നെ മേഖലാ ട്രഷററും സെക്രട്ടറിയും പ്രസിഡന്റുമാക്കി; വ്യാജപ്രചരണങ്ങൾക്കെതിരെ അനുപമയും അജിത്തും
19 വയസുണ്ടായിരുന്ന ഞാൻ 46 വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് ആദ്യം വിവാഹം ചെയ്തത്; അയാളും അജിത്തും തമ്മിൽ പരിചയമില്ല; അത് ഡിവോഴ്സ് ആയ ശേഷം അജിത്തിനെ വിവാഹം ചെയ്തു; എനിക്ക് കുട്ടികളുമില്ലെന്ന് മറുനാടനോട് നസിയ; അജിത്തിനും അനുപമയ്ക്കും എതിരെ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; നടക്കുന്നത് ദത്ത് വിവാദത്തിൽ ജയചന്ദ്രനെ രക്ഷിക്കാനുള്ള നീക്കം
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്‌കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; മന്ത്രി സജി ചെറിയാന്റെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തത്; മനഃപൂർവമായ വ്യക്തിഹത്യയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും; മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണം; വിവാദ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി അനുപമയും അജിത്തും
ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചത്;  ബന്ധം നിലനിൽക്കുമ്പോൾ വേറൊരു പെൺകുട്ടിയെ ഗർഭിണിയാക്കുക അംഗീകരിക്കാനാവില്ല; അജിത്തിന് എതിരെ ആനാവൂർ നാഗപ്പൻ
മന്ത്രി സജി ചെറിയാന് എതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധന നടത്താൻ പൊലീസിന് നിർദ്ദേശം;  പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കും; പരാതി ശ്രീകാര്യം പൊലീസിന് കൈമാറി
ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ? ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമർശനം; തുടർനടപടികൾ അറിക്കാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ; അനുപമയുടെ ഹർജി പിന്നീട് പരിഗണിക്കും; ദത്ത് വിഷയത്തിൽ അന്തിമവിധി ഇന്നില്ല
നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല; ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്; കുടുംബകോടതിയിലുള്ള കേസിൽ ഹൈക്കോടതിയുടെ സത്വര ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി; അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി തള്ളാൻ ഹൈക്കോടതി
അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകൽ; അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു; അറസ്റ്റ് ചെയ്യേണ്ടി വന്നാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്ന് കോടതി; കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതിനും വ്യാജരേഖ ചമച്ചതിനും  അന്വേഷണം തുടരുന്നു