You Searched For "മിസൈലാക്രമണം"

ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!
ഇറാനില്‍ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണം; കോം നഗരത്തില്‍ ആറു മരണം; റിയാദിനെ ലക്ഷ്യമാക്കി ആറ് മിസൈലുകള്‍ തൊടുത്ത് തിരിച്ചടി; ഹോര്‍മുസില്‍ ഇസ്രായേല്‍-അമേരിക്കന്‍ കപ്പലുകളെ പൂര്‍ണമായി വിലക്കി ഇറാന്‍; തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി; യുദ്ധപരിഹാരം തേടി ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം ഫ്രാന്‍സില്‍
ഈദിന് പുണ്യഭൂമിയെ നടുക്കി ഇറാന്റെ മിസൈല്‍ പ്രഹരം; ജറുസലേമില്‍ അല്‍ അഖ്‌സ പള്ളിക്ക് തൊട്ടടുത്ത് സ്‌ഫോടനം! 60 വര്‍ഷത്തിനിടെ ആദ്യമായി പെരുന്നാള്‍ നിസ്‌കാരം തെരുവോരത്ത്; വിശ്വാസികളെ കണ്ണീരിലാഴ്ത്തി ജറുസലേമിലെ പുണ്യസ്ഥലങ്ങള്‍ അടച്ചു; മുല്ലമാരുടെ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്ന് ഇസ്രായേല്‍!
ഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്‍, വ്യോമസംരക്ഷണം വേണമെന്ന് കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെ
എന്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പായിക്കുന്നു? ഖത്തറും യുഎഇയും ബഹ്‌റൈനും കുവൈറ്റും ഇറാഖും സൗദിയും ജോര്‍ദ്ദാനും എങ്ങനെ ശത്രുപക്ഷത്തായി? യുഎസ് കേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മിസൈല്‍ പ്രവാഹം; 128 താവളങ്ങള്‍, പതിനായിരക്കണക്കിന് സൈനികര്‍;  ഇറാന്‍ പ്രത്യാക്രമണത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങള്‍!
ലക്ഷ്യം റെവല്യൂഷണറി ഗാര്‍ഡിന്റെ താവളം, വീണത് സ്‌കൂളില്‍; ഇറാനില്‍ മിസൈലാക്രമണത്തില്‍ 36 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു; ഐആര്‍ജിസിയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; ലക്ഷ്യം വച്ചത് ഖമനേയിയെയോ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെയോ? ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇറാഖില്‍ രണ്ടുമരണം
ചര്‍ച്ചകള്‍ ഒന്നുപാളിയാല്‍ ആ നിമിഷം മിസൈലുകള്‍ ഇറാനിലെത്തും; ആണവ-മിസൈല്‍ കേന്ദ്രങ്ങളെ തവിടുപൊടിയാക്കാന്‍ ഇസ്രയേലുമായി സംയുക്ത ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക; ആഴ്ചകളോളം നീളുന്ന യുദ്ധം ഉണ്ടാകാന്‍ 90% സാധ്യതയെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്; സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ച് ഇറാനും റഷ്യയും; വീണ്ടുമൊരു മഹായുദ്ധമോ?
ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിച്ച് തങ്ങളെ കിടുക്കിയ അമേരിക്കയോട് പകരം വീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്‍; ഖത്തറിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍പ്രകോപനം; വന്‍സ്‌ഫോടന ശബ്ദം കെട്ടെന്ന് മലയാളികള്‍; അയച്ചത് ആറുമിസൈലുകള്‍; കുവൈത്തിലെയും, ഇറാഖിലെയും ബഹ്‌റനിലെയും യുഎസ് താവളങ്ങളിലും എയര്‍ റെയ്ഡ് സൈറണുകള്‍; വൈറ്റ് ഹൗസില്‍ അടിയന്തര യോഗം
ആയത്തൊള്ള അലി ഖമനയി ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്ന് ഇസ്രയേല്‍; അവര്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ; പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകും