You Searched For "ക്രൂര മർദനം"

കലി അടങ്ങാതെ മുണ്ട് മടക്കികുത്തി ആ കൊച്ചു പയ്യനെ നിലത്തിട്ട് ചവിട്ടി; ഒന്നും നോക്കാതെ അവനെ വളഞ്ഞിട്ട് അടിച്ചുനുറുക്കി ഒരു സംഘം; കൂറ്റൻ തടിക്കഷ്ണം കൊണ്ടുള്ള അടിയിൽ ബോധം പോയി; കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18-കാരന് ക്രൂരമര്‍ദനം; പരിക്ക് ഗുരുതരമെന്ന് വിവരങ്ങൾ; പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ്
ഡാ ഡാ..മതി മതി..ഇനി കലിപ്പാകും!! കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടും വിട്ടില്ല; ഒന്നും നോക്കാതെ പയ്യനെ തൊഴിച്ചിട്ടു; കരഞ്ഞ് നിലവിളിച്ചിട്ടും അടിച്ച് നുറുക്കി; കല്‍പ്പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മർദിച്ച് കൗമാരക്കൂട്ടം; പിന്നിലെ കാരണം പറഞ്ഞ് കുടുംബം
ഏറെനേരം ടോൾ ബൂത്തിലെ ബ്ലോക്കിൽപ്പെട്ട സൈനികൻ; വിമാനം മിസ്സാകുമെന്ന പരിഭ്രാന്തിയിൽ ഒരു ജീവനക്കാരനോട് സംസാരിച്ചതും കൊടും ക്രൂരത; തൂണിൽ കെട്ടിയിട്ട് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു
ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!
മദ്യപിച്ചെത്തിയ പിതാവ് ഏഴു വയസ്സുകാരിയെ മർദിച്ചത് അതിക്രൂരമായി; ചെരിപ്പിന് കരണത്തടിച്ചതോടെ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് അയൽവാസി: പിതാവ് അറസ്റ്റിൽ